പിറ്റേന്ന്….
അതിരാവിലെത്തന്നെ അങ്ങോട്ട് പുറപ്പെട്ടു..
ഏകദേശം നൂറ്റൻപതിലധികം കിലോമീറ്റർ ഉണ്ടങ്ങോട്ട്…
ഒരു ഉൾനാടൻ പ്രദേശം…ആണത്…
പണ്ട്…
കൂട്ടുകാരോടൊത്ത് ഒരു യാത്ര പോകുമ്പോ യാദൃശ്ചികമായിട്ടാണ്…അതുവഴി പോകാനിടയായത്…
അങ്ങനെയാണ് അവനാ പള്ളി കണ്ടത്…
അന്ന് കൂടെയുണ്ടായിരുന്ന ബിനോയ് ആണ്…അവർക്കത് കാണിച്ചു തന്നിരുന്നത്..
ആകെ ഇടിഞ്ഞുപോളിഞ്ഞ അവസ്ഥയിലായിരുന്നു അത്…
ഇപ്പോഴും അങ്ങനെത്തന്നെയാണോ എന്നവനറിയില്ല…
അന്നവിടെ റേഞ്ചോ കാര്യങ്ങളോ ഒന്നുമില്ലായിരുന്ന കാര്യവും അവനോർത്തു.
അത്…അങ്ങനെ ഉപേക്ഷിക്കപ്പെട്ട നിലയിലാകാനുള്ള കാരണവും അറിയില്ല…
എല്ലാം…ഒന്ന് കണ്ടുപിടിക്കാമെന്നഭാവേന അങ്ങോട്ട് തിരിച്ചു..
ഇടക്ക് വഴിയിൽ നിന്നും ഭക്ഷണം കഴിക്കുമ്പോഴും…ആ സ്ഥലത്തെക്കുറിച്ചവൻ ആളുകളോട് കൂടുതൽ ചോദിച്ചറിഞ്ഞു…
പക്ഷേ…അവരുടെ കയ്യിൽനിന്നും…വ്യക്തമായ ഒരുത്തരവും അവന് ലഭിച്ചതുമില്ല..!!
ഏകദേശം…നാലുമണിയോടടുക്കേ…
അവനവിടെ എത്തിച്ചേർന്നു…
ചുറ്റുപാടുകളെല്ലാം നോക്കി…
എല്ലാം അന്നത്തേതിനെക്കാൾ മോശം…
ആരും അങ്ങോട്ട് തിരിഞ്ഞുനോക്കാറുപോലും ഇല്ലായെന്ന് അവനതിലൂടെ ഉറച്ചു…
എങ്കിലും…പരിസരത്തിലൂടെ ഒന്നവൻ നടന്നുനോക്കി…
കുറച്ചുനേരം ചുറ്റിനടന്ന്….
ആ പരിസരത്തിന്റെ ഫോട്ടോ എടുക്കുകയായിരുന്ന ജോൺ…
പെട്ടെന്ന്..അവന്റെ തോളിൽ…ഒരു കൈ പതിഞ്ഞപ്പോൾ..
ഞെട്ടിത്തരിച്ച് നോക്കി…!!!
“”ഹും…എന്തായിവിടെ….???””
ഒരു വയസ്സനായിരുന്നു അത്..
“””ഇവിടെ ആരും വരാറൊന്നുമില്ലേ…???””
ഒരു നേടുവീർപ്പിട്ടത്തിനുശേഷം അവൻ അയാളോട് ചോദിച്ചു…
♥♥♥♥
??
ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???
???
Thrilling story
Tnx bro?
???????
????
♥♥♥
??
❤❤❤
ഈ പാർട്ട് വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤
ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?
Wow
ഒന്നും പറയാനില്ല ഈ പാര്‍ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന്‍ പറ്റി. Hats off
With Love❤️❤️
നന്ദി സഹോ??
Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌
യാ യാ…sure???
Tnx
കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.
ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…
എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…
അടുത്തിൽ ഷെറിയാക്കാം…
നന്ദി?
Superb ???
നന്ദി സഹോ?
?←♪«_★?????★_»♪→?
??