ദി ഡാർക്ക് ഹവർ 6 {Rambo} 1704

നിത്യ ഐജി ഓഫീസിൽ എത്തിയപ്പോഴേക്കും അവരുടെ സംഘത്തിലെ എല്ലാവരും എത്തിയിരുന്നു…

തുടർന്ന് ചർച്ചകളും അവരവരുടെ നിഗമനങ്ങളും നിർദേശങ്ങളുമായി തുടർന്നുകൊണ്ടേയിരുന്നു…

 

ബോഡി ലഭിച്ച എല്ലാ സ്ഥലങ്ങളും അരിച്ചുപെറുക്കിയിട്ടും യാതൊരു തുമ്പും ലഭിച്ചില്ല…!!!

പിന്നെ ആകെ ഉണ്ടായ ക്രെഡിറ്റ്…
ക്വീൻസിനെ സംബന്ധിച്ചതാണ്…

 

അവരെ തിരിച്ചറിഞ്ഞതും…
അവരുണ്ടാക്കിയ തലവേദനകളും…
ഒരു വിധം അവരുടെ അന്ത്യത്തോടെ .. എല്ലാർക്കും ആശ്വാസകരമായി…

എങ്കിലും…അത്രയും കരുത്തരും ബുദ്ധിശാലികളുമായിരുന്ന അവരെ കീഴടക്കിയത് ആരായിരിക്കും എന്നായി എല്ലാവരും ഉറ്റുനോക്കിയിരുന്നത്…

 

എന്തായാലും…അത് അത്ര നിസ്സാരക്കാരായിരിക്കില്ല എന്ന് എല്ലാവരുമുറച്ചു…!!!

××××

രണ്ട് ദിവസം…ഓഫീസിൽ നിന്നും അവധിയെടുത്ത ജോൺ…

 

അവന്റേതായ അന്വേഷണങ്ങളിൽ മുഴുകിയിരുന്നു…

നിത്യയുടെ കൂടെ … അവരുടെ സംഘത്തിന്റെയൊപ്പം ബോഡി ലഭിച്ചയിടങ്ങളിൽ അവനും പോയിരുന്നു…
സംശയമുള്ളതെല്ലാം…അവൻ തന്റെ ക്യാമറയിൽ പകർത്തി…

 

രണ്ടുമൂന്ന് ജീവികളുടെതെന്ന് തോന്നിക്കുന്ന കാൽപാടുകൾ ലഭിച്ചുവെങ്കിലും…
അതെന്താണെന്നോ മറ്റോ കണ്ടെത്താനും സാധിച്ചില്ല…

പക്ഷേ…അതൊന്നും ഒരു പുരോഗതിയും കേസിനെ സംബന്ധിച്ച് നൽകിയതുമില്ല…!!

 

അങ്ങനെയിരിക്കെ….
രണ്ടു ദിവസത്തെ അവധിക്ക് ശേഷം…

രാവിലെ കിട്ടിയ വർക്കുകൾ എല്ലാം തീർത്ത്.. അവൻ…
ഓഫീസിലെ തന്റെ ക്യാബിനിലിരുന്ന് ഒന്ന് മയങ്ങുകയായിരുന്നു…

 

പക്ഷേ….

ആ ഉറക്കത്തിലും…അവനെന്തൊക്കെയോ ദുഃസ്വപ്നം കാണുകയാണെന്ന്…
ആർക്കുകണ്ടാലും ഒന്ന് തോന്നിപ്പോകും..!!

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.