ദി ഡാർക്ക് ഹവർ 6 {Rambo} 1704

“”ചേട്ടൻ വരുന്നവഴി ടൗണിൽ കണ്ടില്ലേ ഒരു പള്ളി…അവിടെ ഒരു ഫാദർ ജോസഫ് ഉണ്ടാകും….

അവര് രണ്ടാളും നല്ല കൂട്ടായിരുന്നു…

പക്ഷേ …അദ്ദേഹവും ഇപ്പൊ ഇങ്ങോട്ടൊന്നും വാരാറെയില്ല..

എങ്കിലും മാസത്തിൽ കുറച്ച് കാശ് അദ്ദേഹം എത്തിക്കും….മരുന്നിനും മറ്റും ഉപയോഗിക്കാനായി…””

 

“”എങ്കിൽ ശെരി….

മറ്റെവിടെന്നും എനിക്ക് അറിയേണ്ടകാര്യങ്ങൾ ലഭിച്ചില്ലെങ്കിൽ വീണ്ടും വരാം…

അല്ല…വരാതെ പറ്റില്ലല്ലോ…””

അവൾ ചിരിച്ചുകൊണ്ട് തലയാട്ടി…

അവിടുന്നിറങ്ങുമ്പോൾ…
മനസ്സ് കലുഷിതമായിരുന്നു….

ഇനിയെന്തെങ്കിലും അറിയാൻ പറ്റുമെങ്കിൽ അത് ജോസഫഛന്റെ അടുത്ത് നിന്നായിരിക്കുമെന്ന് കരുതി തന്റെ വണ്ടിയുമായി അങ്ങോട്ടേക്ക് പുറപ്പെട്ടു…

ജോസഫ് അച്ഛനെ കണ്ട്…അവൻ കാര്യങ്ങളെല്ലാം ബോധിപ്പിച്ചു…

അദ്ദേഹം അറിയാവുന്ന കാര്യങ്ങളെല്ലാം ജോണുമായി പങ്കുവെച്ചു…

 

പള്ളിയെക്കുറിച്ചും…,,,
ഫാദർ ഡൊമിക്കിനെക്കുറിച്ചും…
പിന്നെ…അദ്ദേഹം അങ്ങോട്ട് പോകാണുണ്ടായ കാര്യങ്ങളെക്കുറിച്ചും…

പക്ഷേ…അതിനുശേഷം സംഭവിച്ചതൊന്നുംതന്നെ അദ്ദേഹത്തിനും വലിയ അറിവില്ലെന്നുപറഞ്ഞു…

 

അവിടുന്ന് തിരിച്ചിറങ്ങുമ്പോൾ….
മനസ്സിലെ ചോദ്യങ്ങൾക്ക്…ഏകദേശം ഉത്തരം കിട്ടിത്തുടങ്ങിയപോലെ തോന്നി…

കാര്യങ്ങളൊന്നുകൂടെയുറപ്പിക്കാൻ…ഇനി ഡൊമിനിക് അച്ഛനെകണ്ട് സംസാരിച്ചേ മതിയാകു…

ഏതായാലും ഇത്രയുംനടന്നത് നിത്യയെയറിയിക്കാമെന്ന ചിന്തയിൽ അവൻ ഫോണെടുത്തതും…

അന്നേരം …അവളുടെ കാൾ വന്നതും ഒരുമിച്ചായിരുന്നു…

സ്ക്രീനിൽ…അവളുടെ പേര് കണ്ടപ്പോൾതന്നെ…അവന്റെ മുഖം തുടിച്ചു..

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.