ദി ഡാർക്ക് ഹവർ 6 {Rambo} 1704

അപ്പോഴേക്കും …ജോൺ ചായ കുടിച്ചു തീർത്തിരുന്നു…
ശേഷം അങ്ങോട്ടുള്ള വഴിയും ചയേടെ കാശും കൊടുത്ത് അവനിറങ്ങി…
നേരെ അച്ഛന്റെയടുത്തേക്ക്…

അയാൾ പറഞ്ഞതുവെച്ച്…അവനൊരു കുഞ്ഞു വീടിനരികിലെത്തി…

അടുത്തൊന്നും വേറെ വീടും കാണുന്നില്ല…
അതുകൊണ്ട്…അവിടെ തന്നെ കേറിനോക്കാം എന്നവൻ തീരുമാനിച്ചു…

ഒരു കുഞ്ഞു ഗേറ്റ് തുറന്നകത്തേക്ക് പ്രവേശിച്ചപ്പോൾ…
അവന്റെ മുഖമാകെശോഭിച്ചു…!!

അതിമനോഹരമായി നിർമ്മിച്ചിരിക്കുന്ന പൂന്തോട്ടവും…നടുവിൽ അവരുടെ കൊച്ചുവീടും…
പിന്നെ പുറകിലും വശങ്ങളിലുമായി കുറച്ച് മരങ്ങളും മറ്റുമായി മനോഹരമായി കാത്തുസൂക്ഷിക്കുന്നൊരിടമായവനനുഭവപ്പെട്ടു…

ആ സൗന്ദര്യത്തിൽ അവൻ മയങ്ങിപ്പോയി എന്നുവേണം പറയാൻ…

“”ആരാ…എന്തുവേണം…???””
പുറകിൽ നിന്നും ഒരു ശബ്ദംകേട്ടവൻ ഒന്ന് വെട്ടിത്തിരിഞ്ഞു…

 

ഒരു കാഴ്ചകണ്ട് അത്ഭുതപ്പെട്ടിരുന്നവനെത്തേടി അടുത്തതും വന്നെന്നപോലെ…
ഒരു സ്ത്രീയായിരുന്നു…

അവരുടെ സൗന്ദര്യത്തിൽ സ്വയംമറന്നവൻ വാ പൊളിച്ചങ്ങനെ നിന്നു..

 

“”ആരാ….മനസ്സിലായില്ല…””

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.