ദി ഡാർക്ക് ഹവർ 6 {Rambo} 1704

അവന് കട്ടഞ്ചായയും പഴമ്പൊരിയും നൽകി…അയാൾ ആ കടലാസിലേക്ക് ഒന്നൂടെ സസൂക്ഷ്മം നോക്കി…
എന്നിട്ട് പറഞ്ഞു..

“””കുഞ്ഞേ….

ഇദ്ദേഹത്തെ എനിക്കറിയാം…
വളരെ നല്ല മനുഷ്യനാണ്…

മുൻപൊക്കെ ആളുകൾ വന്നിരുന്നു അദ്ദേഹത്തിന്റെ വിലാസമൊക്കെ ചോദിച്ചോണ്ട്…

പക്ഷേ…ആ സംഭവത്തിനുശേഷം പിന്നെയാരും വരാറില്ല…!!!”””

 

‘”ഏത് സംഭവം…..?.??

ചേട്ടൻ ഒന്ന് തെളിച്ചുപറയെന്നെ…””
ജോൺ ആകാംഷയോടെ ആരാഞ്ഞു..

 

“”അപ്പൊ…കുഞ്ഞതൊന്നും അറിഞ്ഞില്ലായിരുന്നല്ലേ…””

അവൻ ഇല്ലെന്ന് തലയാട്ടി…

 

“”ഹാ….

പുള്ളിക്കാരൻ കുറച്ച് മാന്ത്രികപ്പരിവാടിയൊക്കെ ഉള്ളയാളായിരുന്ന്….

കൊറേ ബാധയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട് പോലും…!!

പക്ഷേ…അവസാനം പോയ സ്ഥലത്തിലെ പിശാച് അങ്ങേരെ കീഴ്പ്പെടുത്തിയെന്നോ മറ്റോ ആണ് ഇവിടെ പറഞ്ഞുകേൾക്കുന്നെ..

അതിൽപിന്നെ അങ്ങേർക്ക് അരക്ക് കീഴ്പോട്ടുള്ള സ്വാധീനം പോയിക്കിണ്…””

അയാൾ തെല്ല് വിഷമത്തോടെ അവനോട് കാര്യങ്ങൾ പറഞ്ഞു…

 

“”അദ്ദേഹം വീട്ടിൽ തനിച്ചാണോ??””

 

“”അല്ലാ….

അങ്ങേര് പണ്ടെങ്ങാണ്ടോ ഒഴിപ്പിച്ചു വരുമ്പോ കണ്ടുകിട്ടിയ ഒരു കൊച്ചും ഉണ്ട് കൂടെ…

പള്ളിയുടെ സഹായങ്ങളൊക്കെ കിട്ടുന്നതും…ആ കൊച്ച് പണിയെടുത്ത കിട്ടുന്ന പൈസാ കൊണ്ട് ജീവിച്ച് പോകുന്നാ…”””

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.