ദി ഡാർക്ക് ഹവർ 6 {Rambo} 1704

“”ഇന്നാട്ടിൽ ജീവിക്കുന്നവർക്കൊക്കെ ഇത്രയേ അറിയൂ…

ഇനി കൂടുതൽ അറിഞ്ഞേ മതിയാകു എന്നാണെങ്കിൽ…

ഇവിടുത്തെ…അവസാനത്തെ വികാരിയച്ഛനെ ചെന്ന് കണ്ടോളു…അദ്ദേഹത്തിന് അറിയുമായിരിക്കും…””

 

“‘ഓ….മതി ചേട്ടാ…മതി…””

ജോൺ…വളരെ സന്തോഷത്തോടെത്തന്നെ അയാളോട് പറഞ്ഞു..

 

“”ഞാനുറപ്പൊന്നും തരുന്നില്ല കുഞ്ഞേ…

അദ്ദേഹത്തിന് ഇവിടുത്തെ കാര്യങ്ങൾ അറിയും എന്നാണ് എന്റെ കരുതൽ…

കുഞ്ഞു പോയൊന്ന് കണ്ട് നോക്കു…

ഇച്ചിരി മുൻശുണ്ടി ഉണ്ടെന്നെയുള്ളൂ…

അദ്ദേഹം…വളരെ നല്ലൊരു മനുഷ്യനാണ്..””

ജോൺ അദ്ദേഹത്തിന് ഒരു പുഞ്ചിരിയും സമ്മാനിച്ച് വികാരിയച്ഛന്റെ വിലാസവും വേടിച്ചിറങ്ങി….

അവിടുന്നല്പം ദൂരെയാണ്….
അതുകൊണ്ട്…റൂമിൽ പോയി…അത്യാവശ്യം വേണ്ട സാധാനങ്ങളെല്ലാമെടുത്ത് പോകാമെന്ന ധാരണയിലായി അവൻ..

അങ്ങനെ….റൂമിലെത്തി..

എല്ലാം പാക്ക് ചെയ്തതിനു ശേഷം നന്നായൊന്ന് കുളിച്ചു…

നിത്യയ്ക്ക് ഒരു മെസ്സേജും അയച്ച് അവനവിടുന്നിറങ്ങി…

 

××××××××

വഴിയരികിലെ ഒരു ചായക്കടയിൽ കയറി അവിടുത്തെ ചേട്ടനോട് ആ അഡ്രെസ്സിനെപ്പറ്റി തിരക്കി…

കൂടെ ഒരു ചായയും കാഫിയും പറഞ്ഞു…

നാട്ടുമ്പുറത്തെ ചായക്കടകളാകുമ്പോൾ നമുക്ക് പോകേണ്ട സ്ഥലവും അതിനെക്കുറിച്ചുള്ള കാര്യങ്ങളും അറിയാൻ പറ്റുമെന്ന് കണക്കുകൂട്ടലിലാണവൻ അങ്ങോട്ട് ചെന്നത്..

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.