ദി ഡാർക്ക് ഹവർ 6 {Rambo} 1704

അതൊക്കെ കണ്ടപ്പോൾ….
കട്ടും മുടിപ്പിച്ചും നടക്കുന്ന ഓരോ എമാന്മാരെയാണ്…
അല്ല…അവരെ വാർത്തെടുത്ത അവരുടെ പിതാക്കന്മാരെയാണ് അവനന്നേരം സ്മരിച്ചത്..!!!

 

ശേഷം…
പള്ളിക്ക് മുന്നിലെ മരത്തിനടുത്ത് വണ്ടിയും നിർത്തി…

അവിടെയുള്ള ഏതെങ്കിലും വീടുകളിൽ ചെന്നന്വേഷിക്കാമെന്ന് കരുതിയെങ്കിലും…അവന്റെ മനസ്സതിനനുവധിച്ചില്ല …

 

എന്തോ…അവനറിയേണ്ടത്….
അവനെതന്നെ തേടിവരും എന്നൊരു തോന്നലിൽ…
അവിടെയിരിപ്പുറച്ചു…

ഒന്നാമത്…അടുത്തൊന്നും വീടുകളും അവൻ കണ്ടില്ല…
പിന്നെ…അവനോടുള്ള മറ്റുള്ളവരുടെ പ്രതികരണം എത്തരത്തിലായിരിക്കുമെന്നും അവനും ഒരു പിടിയുമില്ലായിരുന്നു…!!

കാത്തിരിപ്പിന്റെ വിരസതയിൽ….
എപ്പോഴോ അവൻ…ഉറക്കത്തിലേക്കും വഴുതിവീണു..

പെട്ടെന്ന്…

ഉറങ്ങുകയായിരുന്ന അവനെ…
ഒരാൾ തട്ടിയെണീപ്പിച്ചു…

ഇന്നലത്തെ അതേ വൃദ്ധനാണ്…!!

“””താൻ പോയില്ലേ….???””
അയാൾ തെല്ലൊരത്ഭുതത്തോടെ ചോദിച്ചു

“”എന്റെ ചേട്ടാ…

ഞാനിവിടെ കുറച്ച് കാര്യങ്ങൾ അറിയാൻ വന്നതാണ്…
അത് അറിയാതെ ഞാനെങ്ങനെ തിരിച്ചുപോകും..???

എന്നെ ഒന്ന് സഹായിച്ചുകൂടെ…???””

“”കുഞ്ഞേ…

എനിക്കറിയാവുന്നത് ഞാൻ പറഞ്ഞല്ലോ..

ഇതിൽക്കൂടുതൽ ഞാനെന്തുപറയാനാണ്…””
അയാൾ നിസ്സഹായതയോടെ കൈ മലർത്തി..

 

“”ചേട്ടനറിയില്ലെങ്കിൽ…

മറ്റാരെയെങ്കിലും…ഇതറിയാവുന്ന ആരെങ്കിലും ഇവിടെ….
ഈ നാട്ടിൽ…. ഇല്ലാതിരിക്കില്ലല്ലോ…””

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.