ദി ഡാർക്ക് ഹവർ 4 {Rambo} 1703

“”ഹാ…ഇറ്റ്സ് ഓക്കെ സർ…””

അതുംപറഞ്ഞ് അദ്ദേഹം ദൃതിയിൽ അവിടുന്ന് ഇറങ്ങിപ്പോയി…
പുറകെ അവരും…

കാറിൽ പോകുമ്പോഴും….രണ്ടുപേരും പരസ്പ്പരം ഒന്നും സംസാരിച്ചില്ല..

ജോണിനാണെങ്കിൽ അവളുടെ വീട്ടിലേക്കുള്ള വഴിയുമറിയില്ലായിരുന്നു…
അതുകൊണ്ട്…
അവൻതന്നെ സംസാരിച്ചുതുടങ്ങി…!!

 

“”മാഡം…വീട്ടിലേക്കുള്ള വഴി….???””

അവന്റെ ആ വിളി പെട്ടെന്ന് കേട്ടപ്പോ..ഒന്ന് ഞെട്ടിക്കൊണ്ടവൾ അവനെ നോക്കി..
അവളുടെ പകച്ചുള്ള നോട്ടംകണ്ട് അവൻ വീണ്ടും ചോദിക്കുകയുണ്ടായി…

 

“”അല്ല മാഡം…വീട്ടിലേക്കുള്ള വഴി എനിക്കറിയില്ല…””

 

“”ഗോ സ്‌ട്രൈറ്റ്…റ്റു ലെഫ്റ്റ് ആൻഡ് ദി സെക്കന്റ് റൈറ്റ്….””

 

“”ഓക്കേ….””

അതിന് ശേഷവും…അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു…

 

വിദൂരതയിലേക്ക് നോക്കിക്കൊണ്ടിരുന്ന നിത്യ..
വീടെത്തിയിട്ടും ഇറങ്ങാത്തതുകൊണ്ട്..അവൻ വീണ്ടും വിളിച്ചു..

 

“”മാഡം…മാഡം…വീടെത്തി…””

അവൾ പുറത്തേക്ക് നോക്കി…ശേഷം ഡോർ തുറന്നു…

 

“”തനിക്കെന്നോട് ദേഷ്യമാണോ ജോൺ….??””

 

“”ഏയ്…എന്തിന്…””

 

“”സോറി മാൻ…ഇറ്റ് വാസ് മൈ മിസ്റ്റേക്..
ഞാൻ അന്നേരത്തെ ടെന്ഷനിൽ…
അങ്ങനെ പറഞ്ഞുപോയെന്നേയുള്ളൂ…

സോറി…””

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.