അതും പറഞ്ഞ് ചീഫ് അവിടെനിന്നും ദേഷ്യത്തോടെയിറങ്ങിപ്പോയി…
ഒന്നും മനസ്സിലാവാതെ…നിത്യയും ഐജിയും പരസ്പരം നോക്കിക്കൊണ്ടിരുന്നു..
അന്ന് വൈകീട്ട് ഐജിയും ജോണുമായി ഒരു മീറ്റിങ് പറഞ്ഞിരുന്നു…
ബീച്ച്സൈഡ് ഉള്ള ഒരു റെസ്റ്റോറന്റ് ആയിരുന്നു സ്പോട്ട്….
പറഞ്ഞതിലും പത്തുമിനിറ്റ് മുന്നേ ജോൺ അവിടെ എത്തിയിരുന്നു..
ഒരു കോഫിയും പറഞ്ഞ്…അവൻ തന്റെ ലാപ്പിലെ മെയിലും മറ്റും ചെക്ക്ചെയ്തുകൊണ്ടിരിക്കെ ഐജി അങ്ങോട്ട് കയറിവന്നു…
കൂടെ നിത്യയും…
അവളെകണ്ടപ്പോ…അവന്റെ മുഖമൊന്ന് മങ്ങി
അവൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല അവളെ..
നിത്യ..അവനെ ഫേസ് ചെയ്യാതെയുമിരുന്നു..
“”ഹേയ് മിസ്റ്റർ ജോൺ…
ഒത്തിരി നേരമായോ വന്നിട്ട്…???””
വന്നയുടനെ ഐജി അവനെ കൈകൊടുത്തുകൊണ്ട് പറഞ്ഞു..
“”നോ സർ…എത്തിയതേയുള്ളൂ..
അല്പം നേരത്തെയായതുകൊണ്ട് ഒരു കോഫി കഴിച്ചു എന്ന് മാത്രം…””
“”ഹാ…എന്നാൽ ഒരു തണുത്തത് കൂടെ പറഞ്ഞാലോ…???””
“”ഓക്കേ..””
ഐജിയുടെ ചോദ്യത്തിന് മറുപടിയും പറഞ്ഞ് അവൻ എഴുന്നേൽക്കാൻ നിന്നപ്പോഴേക്കും നിത്യ ഓർഡറെടുക്കാൻ പോയി..
“”ഹേയ്…വന്നപ്പോഴേ ഞാൻ ശ്രെദ്ധിച്ചു…
എന്താ നിങ്ങൾക്കിടയിലെ പ്രശ്നം…??
ഇഫ് യു ഡോണ്ട് മൈന്റ്….””
അവരുടെ രണ്ടിന്റെയും മട്ടവും ഭാവവും കണ്ട് അങ്ങേര് ചോദിച്ചതാണ്..
Super
❤️❤️❤️❤️❤️
❤️
രംമ്പാ …കിടു .
പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …
Tnx bruh!☺️
ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
❤❤❤❤❤?
?
നന്ദി സഹോ☺️☺️
Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!
☺️☺️☺️
Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??
Thread & end maathre mind il undaayullu..
Avide etthikkaan oru thidukkam pole thonnipoi?
Nd tnx macha?
❤❤❤❤????
??
❤❤❤❤
??
Nice thrilling story
Tnx bro?
Super
Tnx bro?
❤️???❤️❤️❤️??
??
❤️kollato???
??
❤??????
♥??????
??
✋?
??
?????
???
Nice
Tnx bro!?
❤❤❤
??
❣️❣️❣️
??