ദി ഡാർക്ക് ഹവർ 4 {Rambo} 1703

“”അതല്ലെടോ..ഇറ്റ്സ് ഹിം…

ബട്ട്…ചാർട്ടേഡ് ഫ്ലൈറ്റിൽ അല്ല…സാധാ കൊമേഴ്ഷ്യലിൽ ബിസിനസ്സ് ക്ലാസ്സിലാണ്…””

 

“”അയാൾ രൂപം ഒന്നും മാറിയില്ല സർ…???””
അവൻ തെല്ല് സംശയത്തോടെത്തന്നെ ആരാഞ്ഞു..

 

“”ഉവ്വെടോ…ബയോമെട്രിക്സിൽ അയാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ…””

 

“””ആൻഡ്…വാട്ട് നൗ സർ….””

 

“”അയാൾ വരട്ടെ…നമുക്ക് അവിടെ ചെന്ന് സ്വീകരിക്കാം….അതല്ലേ നല്ലത്…””

 

“”ഹാ….നിത്യയോട് പറഞ്ഞില്ലേ സർ…””

 

“”യെസ്…ഷി ഈസ്‌ വിത് മി…””

അവർക്ക് വളരെ സന്തോഷമായിരുന്നു…
ഇതുവരെയുണ്ടായ പ്രതിച്ഛായ മാറ്റിയെടുക്കാൻ ലഭിച്ച അവസരത്തിൽ അയാൾ അവനോട് നന്ദിയെല്ലാം പറഞ്ഞവസാനിപ്പിച്ചു…

 

 

××××

 

 

സംസാരിച്ചുകൊണ്ടിരിക്കെ….
അയാൾ തന്റെ വിസ്‌കിയെടുത്ത്‌..അവൾക്ക് നൽകി…
കുടിക്കാൻ മടിച്ചപ്പോൾ…നിർബന്ധിച്ചു കുടിപ്പിച്ചു…

 

അതിനിടയിൽ…കുറച്ച് അവളുടെ ഡ്രെസ്സിൽ മറിയുകയും ചെയ്തിരുന്നു…

 

“”അയ്യോ….സോറി മോളെ…

ഞാൻ മറിയുമെന്ന് കരുതിയില്ല….””

അതുംപറഞ്ഞ്…അയാൾ അവളുടെ ഡ്രെസ്സിൽ വീണത് തൂത്തുകളായാനൊരുങ്ങി…

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.