ദി ഡാർക്ക് ഹവർ 4 {Rambo} 1703

“”സോറി മാം…
നമ്മൾ നമ്മുടെ നിലക്കനുസരിച്ച് നിൽക്കണം..
അപ്പോൾ ശരി എന്നാൽ…””
എന്നിട്ട് പതിയെ തന്റെ വണ്ടിക്കരികിലേക്ക് നടന്നു…

 

അവൻ പോകുന്നത് നോക്കിക്കൊണ്ടവളും…
ഉള്ളിൽ ഒരു ചെറുയ വേദനയോടെ…!!

 

××××

 

മൈക്കിൾ…

 

തന്റെ സീറ്റിലിരുന്ന് കയ്യിലെ മാസിക നോക്കിക്കൊണ്ടിരിക്കുകയാണ്…
കൂടെ വിമാനത്തില്നിന്നും പകർന്നുനല്കിയ വിസ്കിയും…

 

പെട്ടെന്നാണ്…അവനരികിലേക്ക് ഒരു സ്ത്രീ കടന്നുവന്നത്…
ഒരുനോട്ടം നോക്കിയെങ്കിലും…അയാൾ തന്റെ വായനയിൽ തന്നെ മുഴുകിയിരുന്നു…

 

“”ക്യാൻ ഐ ടേക്ക് യുവർ സീറ്റ് സർ..
വിൻഡോ സീറ്റ് എനിക്കൊത്തിരി ഇഷ്ടമാണ്””

 

നല്ല കിളിനാദം പോലെയുള്ള ശബ്ദം കേട്ട് മൈക്കിൾ തന്റെ ശ്രദ്ധ അങ്ങോട്ട് പായിച്ചപ്പോൾ…
അയാളൊന്ന് ഞെട്ടി..

 

അതി സുന്ദരിയായ കൊച്ചാണോ തന്റെയരികിൽ ഇരുന്നേഎന്നാലോചിച്ച്…!!

 

“”സർ…ക്യാൻ ഐ…””
അയാളുടെ അമ്പരപ്പോടെയുള്ള നോട്ടം കണ്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ടവൾ വീണ്ടും ചോദിച്ചു..

 

 

“”യാ…വൈ ഡോണ്ട്…””

അപ്പോഴേക്കും ഹാൻഡ് റെസ്റ്റ് മാറ്റിക്കൊണ്ട് അയാൾ മാറിയിരിക്കാനുള്ള സന്നദ്ധത കാണിച്ചു..

 

ആ കൊച്ച് പുഞ്ചിരിച്ചുകൊണ്ട് എഴുനേറ്റ് പതിയെ മാറിയിരുന്നു..
ഇടയിൽ…അയാളുടെ മടിയിൽ അബദ്ധത്തിൽ ഇരിക്കുകയും ചെയ്തു…

 

“”ഓ..സോറി സർ…””
അവൾ പെട്ടെന്ന് മാറിയിരുന്നുകൊണ്ട് പറഞ്ഞു…

മൈക്കിളാവട്ടെ…അതിൽ ഏറെ പുളകം കൊള്ളുകയും ചെയ്തു..

 

“”ഇറ്റ്സ് ഓക്കെ…””

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.