ദി ഡാർക്ക് ഹവർ 4 {Rambo} 1703

അപ്പോഴേക്കും…നിത്യ കാൾ ചെയ്തുവന്നിരുന്നു…

“”നോ സർ…അയാൾ അവിടെയില്ല….
അവരെ ഹോസ്പിറ്റലൈസ് ചെയ്ത് എന്തോ അർജന്റ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു പോയി എന്ന്….””

 

“”പക്ഷേ….അയാൾ തന്നെയാണിതെന്ന് എങ്ങനെ മനസ്സിലാക്കും…??

എന്തെങ്കിലും മറ്റത്യാവശ്യമുണ്ടെങ്കിലോ…??””

 

“”സർ…എനിക്ക് കിട്ടിയ വിവരമനുസരിച്ച്…
അയാളിപ്പോൾ..സിംഗപ്പൂരിൽ ആവും…

ഒന്നുകിൽ അയാൾ കപ്പൽ വഴി പോകും…
പക്ഷേ…അത് ടൈം കൺസ്യുമിങ് ആണ്..

പിന്നെ ഏതെങ്കിലും ചാർട്ടേഡ് ഫ്ലൈറ്റ് ആകാനെ വഴിയുള്ളൂ….

സാറിന്….അത് പെട്ടെന്ന് അന്വേഷിക്കാമല്ലോ….??””

 

“”ഹമ്….അങ്ങനെയാണെങ്കിൽ..
നമുക്കൊന്ന് നോക്കാം….

ഐ നോ സം പേഴ്സൺസ്….””
ഒന്ന് ആലോചിച്ച ശേഷം…ഐജി പറഞ്ഞു തുടങ്ങി..

 

“””ഓക്കെ ദെൻ….

ഞാനൊന്ന് ഓഫീസിൽ പോയി വരാം…
ചീഫ് ഇല്ലാത്തതുകൊണ്ട് എല്ലാം എന്റെമേൽ ആണിപ്പോ…

സോ…ഞാൻ വേഗം അന്വേഷിച്ചു പറയാം…
ആൻഡ്…താങ്ക്സ് ഫോർ എവരിതിങ് ജോൺ…””
അയാൾ..ജോണിന് കൈ കൊടുത്തുകൊണ്ട് പറഞ്ഞു…

 

“”ഏയ്…ഇറ്റ്സ് മൈ പ്ലെഷർ സർ…
ഹോപ് ഇറ്റ് ആൾ ബി ഫൈൻ….””

 

“”കാണാം നമുക്ക്…എങ്കിൽ ശരി…””
അയാൾ നിത്യയോട് കൂടെ പറഞ്ഞ് അവിടുന്നിറങ്ങി…

 

“”എങ്കിലും…ഞങ്ങൾക്ക് കിട്ടാത്ത ഇത്രയും വലിയ രഹസ്യങ്ങൾ നിനക്കെവിടുന്ന് ലഭിക്കുന്നെടാ…???””

 

“”നിങ്ങളെപ്പോലെ ഡയറക്റ്റ് ആയി പോയാൽ ഒരു തുമ്പും കിട്ടുല…

ഞാൻ കുറച്ച് അണ്ടർവേൾഡ് ആയാണ് നോക്കിയേ…പിന്നെ എന്റെ ഡാർക്ക് വെബ് അന്വേഷണത്തിൽകൂടെയും കുറച്ച് കണ്ടെത്തി..””

 

“”ഹമ്….തനിക്കെന്നാൽ വല്ല പോലീസിലോ മറ്റോ ചേർന്നുകൂടായിരുന്നോ…??

തനിക്ക് നല്ല കാലിബർ ഉണ്ട്….””

 

“”എന്ന ഓക്കെ മാഡം…
ഞാൻ ഇറങ്ങട്ടെയെന്നാൽ…കുറച്ച് പണിയുണ്ട്

കഞ്ഞികുടിക്കുള്ള വക നമ്മൾ പണിയെടുത്ത് ഉണ്ടാക്കണമല്ലോ…””
ഒരു പുഞ്ചിരിയോടെ അത് പറഞ്ഞുകൊണ്ട് അവൻ എഴുനേറ്റു…

 

“”എടോ..തനിക്ക് ഈ മാഡം എന്ന വിളിയൊന്ന് നിർത്തിക്കൂടെ….??””

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.