ദി ഡാർക്ക് ഹവർ 4 {Rambo} 1703

അവൻ ഒന്ന് ചിരിച്ചു…
അപ്പോഴാണ് ഒരു മെയിൽ വന്ന നോട്ടിഫിക്കേഷൻ ലാപ്പിൽ വന്നത്..

തന്റെ കൂട്ടുകാരന്റെയാണ്…
ഡേവിഡിന്റെ മരണവും ക്വീൻസിനെ കുറിച്ചറിയാനും അവനോടാണ് ജോൺ ചോദിച്ചുകൊണ്ടിരുന്നെ…

 

അപ്പുറം ആശ്ചര്യപ്പെട്ട് നിത്യ എന്തൊക്കെയോ പറയുന്നതിനിടയിൽ…അവൻ ആ മെയിൽ തുറന്ന് ചുമ്മാ ഒന്ന് സ്ക്രോൾ ചെയ്യവേ…
അതിൽ ഒരു ഡോക്യുമെന്റ് കിടപ്പുണ്ടായിരുന്നു..

 

അത് തുറന്ന് നോക്കിയ അവൻ…സത്യത്തിൽ ഞെട്ടിപ്പോയി….!!!

 

ഇനിയിപ്പോ തനിക്കെന്തെലും തോന്നിയതാണോയെന്നുകരുതി വീണ്ടും അത് ചെക്ക് ചെയ്തുകൊണ്ടിരുന്നു…

 

“”ഹലോ…മാഷേ…

താൻ അപ്പുറത്തുതന്നെയുണ്ടോ…???””
ജോണിന്റെ അനക്കമൊന്നുമില്ലാത്തതുകൊണ്ട് അവൾ ചോദിച്ചുനോക്കി…

 

പക്ഷേ…അവനിപ്പോഴും ലാപ്പിൽ തുറിച്ചുനോക്കിയിരിപ്പാണ്…

 

“”ഹലോ…

ഈ പൊട്ടൻ തട്ടിപ്പോയോ ഇനി…..???

ജോൺ…ആർ യു ദേർ….??””

മറുപടിയൊന്നും ലഭിക്കാത്തതിനാൽ അവൾ വീണ്ടും വിളിച്ചുകൊണ്ടേയിരുന്നു..

 

“”ഹാ..യെസ്…യെസ്….

പറ….””

 

“”ഹാ…അത് ശരി…

അപ്പൊ ഇത്രനേരം ഞാൻ പോത്തിനോടായിരുന്നോ വേദമോദിക്കൊണ്ടിരുന്നെ….

ഞഞ്ഞായി….””

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.