നിത്യയെയും മറ്റുദ്യോഗസ്ഥരെയും…
ആ മരണവും അതിന്റെ രീതിയും വളരെയേറെ അതിശയിപ്പിച്ചിരുന്നു…
കാരണം…അത്രയും മൃഗീയമായിരുന്നു അത്..
ഡേവിഡിന്റെ ശരീരമാണെന്ന് തിരിച്ചറിയാൻപോലും സാധിക്കുമായിരുന്നില്ല..
മാംസമെല്ലാം മുറിച്ച് നീക്കം ചെയ്തിരുന്നു…
കണ്ണുകൾ ചൂഴ്ന്നെടുത്തിട്ടുണ്ട്…കാതും മൂക്കും ലിംഗവും ചെത്തി മാറ്റിയിട്ടുണ്ട്…
ഹൃദയം തുരന്നെടുത്തിട്ടുണ്ട്…വയറുകീറി അതിനകത്തെ എല്ലാം വെളിയിൽ കളഞ്ഞിരിക്കുന്നു…
കിടക്കയാണെങ്കിൽ…അയാളുടെ രക്തത്തിൽ കുളിച്ച് കിടക്കുന്നു…!!
സത്യത്തിൽ..ഒരു ബ്രൂട്ടൽ മർഡർ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന തരം ഒന്ന്…
ജോണും തന്റെ സഹപ്രവർത്തകരും അവിടെയെത്തി…
അവനും അത് ആകെയൊരു ഷോക്കയിരുന്നു..
ക്വീൻസിന്റെ കൊലപാതക രീതികൾ ടോർച്ചറിങ് മർഡർ ആണെന്നറിയാമെങ്കിലും..
അതിത്രത്തോളം ഭീകരമാണെന്നകാര്യം അവനൂഹിച്ചിരുന്നതുപോലുമില്ല…
അപ്പോഴേക്കും…മറ്റുചാനലിലെ പ്രവർത്തകർ വരികയും..തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി..ഗാർഡ് ഒരുക്കുകയും ചെയ്തു…
അവിടുത്തെ ഫോർമാലിറ്റിസ് തീർത്ത്…
ശരീരവുമായി അവർ ഇറങ്ങി…
ചനലുകളിലെല്ലാം ബ്രേക്കിങ് ന്യൂസ് അതുതന്നെയായിരുന്നു…
അടുത്തടുത്ത ദിവസങ്ങളിലെ പ്രമുഖരുടെ മരണങ്ങൾ അവിടെ ഓരോളം സൃഷ്ടിച്ചിട്ടുണ്ടെന്ന് പറയാം…
അത്…അവിടുത്തെ പോലീസ് ഡിപ്പാർട്ട്മെന്റിന് വല്ലാത്ത തിരിച്ചടിയുമാണ് സമ്മാനിച്ചിരിക്കുന്നത്..
×××
Super
❤️❤️❤️❤️❤️
❤️
രംമ്പാ …കിടു .
പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …
Tnx bruh!☺️
ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
❤❤❤❤❤?
?
നന്ദി സഹോ☺️☺️
Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!
☺️☺️☺️
Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??
Thread & end maathre mind il undaayullu..
Avide etthikkaan oru thidukkam pole thonnipoi?
Nd tnx macha?
❤❤❤❤????
??
❤❤❤❤
??
Nice thrilling story
Tnx bro?
Super
Tnx bro?
❤️???❤️❤️❤️??
??
❤️kollato???
??
❤??????
♥??????
??
✋?
??
?????
???
Nice
Tnx bro!?
❤❤❤
??
❣️❣️❣️
??