ദി ഡാർക്ക് ഹവർ 4 {Rambo} 1703

“”നിനക്കെന്നെയൊന്നുമറിയില്ല….

ബ്ലഡി ബിച്ചസ്….””

 

“”കിടന്ന് കുരക്കാതെടാ നായേ….

നീയാരാണെന്നും…എന്താണെന്നും ഞങ്ങൾക്ക് നന്നായറിയാം…

പക്ഷേ…നീ ഞങ്ങളെ മനസ്സിലാക്കിയില്ല…””

അതും പറഞ്ഞു…രണ്ടാമത്തവൾ…
അയാൾക്ക്‌ മുന്നിലേക്ക് വന്നുനിന്നു…

ആ രൂപത്തിൽ അവരേകണ്ടപ്പോൾ…
ഡേവിഡിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു..

മരണഭയം…!!!

 

“”ക്വീൻസ്….

നി……നിങ്ങൾ…

പ്ലീസ്…പ്ലീസ് ഡോണ്ട് കിൽ മീ…””

 

പേടിച്ചരണ്ടുകൊണ്ട്…അയാൾ തന്റെ ജീവനുവേണ്ടി…അവരോട് കെഞ്ചി..

 

“”നോ മോർ ചാൻസസ് യൂ ബാസ്റ്റഡ്…

നീയെന്താടാ കരുതിയെ….
ഞങ്ങളെ പറ്റിച്ച് നീയങ്ങുണ്ടാക്കുമെന്നോ…??

യു മേഡ് എ ഡീൽ വിത്ത് അസ്…
ആൻഡ്…യു ബ്രോക്ക് ദെം റ്റൂ…

ഇനി നിനക്ക് ഒരേയൊരു വഴിയേയുള്ളൂ…
മരണം…!!!””

 

അതുംപറഞ്ഞ്…അവർ രണ്ടും അയാളുടെ ശരീരത്തിൽ കയറിയിരുന്നു…
ശേഷം…ചുംബനം കൊണ്ട് പൊതിഞ്ഞു…

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.