ദി ഡാർക്ക് ഹവർ 4 {Rambo} 1703

തന്റെ മുഖത്ത്…നനവുള്ളതെന്തോ ഉരഞ്ഞ് പോയപ്പോഴാണ് കണ്ണ് തുറന്നെ…

മുറിയിലന്നേരം വാം ലൈറ്റ് ഉള്ളതുകൊണ്ട്..
ആ മുഖം കാണാനായി ശ്രമിച്ചു…

 

ഏഞ്ചൽ….!!!

 

അവൾ…തന്റെ മുഖമാകെ നാവുകൊണ്ടോടിക്കുകയാണ്…!!

 

അയാൾക്ക് ദേഷ്യത്തോടെ അവളെ പിടിച്ചുതള്ളുവാനൊരുങ്ങിയപ്പോ…
തന്റെ രണ്ട് കയ്യും കാലും…
കട്ടിലിന്റെ കാലുമായി കെട്ടിവെച്ച നിലയിലാണെന്ന കാര്യം..

 

ശക്തിയിൽ കുത്തറിനോക്കിയെങ്കിലും…
തനിക്കിനി ഇളകാൻ പോലും സാധിക്കില്ല എന്നകാര്യം…ഡേവിഡ് തിരിച്ചറിഞ്ഞു..

 

ഒന്ന് പതറിയെങ്കിലും…
ധൈര്യം സംഭരിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി…

 

“”ഹു ദി ഹെൽ ആർ യു ബിച്ച്…

വാട്ട് ദി ഫ** യു വാണ്ട് ഫ്രം മീ..??””

 

തന്നിലെ ഭയത്തെയകറ്റാൻ…
ആർത്തുകൊണ്ടയാൾ ചോദിച്ചു

 

“””ഹൂ…

ബേബി…

ദേഷ്യത്തിലാണല്ലോ…

ഐ നീഡ് യു…

നിന്നെ…..നിന്നെ മാത്രം മതിയെനിക്ക്…!!””

 

32 Comments

  1. Super
    ❤️❤️❤️❤️❤️

  2. ഏക - ദന്തി

    രംമ്പാ …കിടു .
    പവർ ഒക്കെ കൂട്ടി ഒരു സാധനം … ഭയങ്കര ഫീൽ ..
    അടുത്ത പാർട്ടിനായി കാത്ത് കുത്തിരിക്ക്വ …

    1. Tnx bruh!☺️

  3. ഈ part ഉം നന്നായിട്ടുണ്ട് കേട്ടോ
    ❤❤❤❤❤?

    ?

    1. നന്ദി സഹോ☺️☺️

  4. തുമ്പി ?

    Enteda much much much better! Pazhethil ninn nannayi mattamund, kashtapettittundennu, everything has a cost! Nii cheithenu ulla correctaya thing kittuda orupadishtayitto… ithu pole ezhuthi nokke!

    1. ☺️☺️☺️

      Bore aakkanda ennukaruthi…aa base onnum vivarikkathe vidaam enna karuthiye??

      Thread & end maathre mind il undaayullu..
      Avide etthikkaan oru thidukkam pole thonnipoi?

      Nd tnx macha?

  5. മന്നാഡിയാർ

    ❤❤❤❤????

  6. നിധീഷ്

    ❤❤❤❤

  7. Nice thrilling story

  8. ❤️???❤️❤️❤️??

  9. ❤️kollato???

  10. അന്ധകാരത്തിന്റ രാജകുമാരൻ

    ❤??????
    ♥??????

  11. സൂര്യൻ

    ✋?

  12. MRIDUL K APPUKKUTTAN

    ?????

Comments are closed.