അപ്പോഴേക്കും സ്ത്രീജനങ്ങളും അവിടേക്ക് എത്തിച്ചേർന്നു.
എനിക്ക് അൽപ്പം ചൂടുവെള്ളം എടുക്കൂ.
വസുന്ധരയോടായി വേദവർമ്മൻ പറഞ്ഞു.
വസുന്ധര വേഗം ചൂടുവെള്ളം എടുത്തു കൊണ്ട് വന്നു വേദവർമ്മന്റെ കയ്യിൽ കൊടുത്തു.
അദ്ദേഹം അത് കുടിച്ചതിനു ശേഷം ദീർഘമായി ഒന്നു നിശ്വസിച്ചു.
“മഹാദേവാ….ആയില്യംക്കാവിൽ ഒരു മൃതശരീരം കിടപ്പുണ്ട്.
പോലീസിൽ അറിയിച്ച് വേണ്ട നടപടികളെടുക്കണം.”
“ഒരു നിമിഷം എല്ലാവരും ഇരുന്നിടത്തു നിന്നും ഞെട്ടിയെഴുന്നേറ്റു.”
“Dead body യോ ആരുടെ? “
മഹാദേവൻ ചോദിച്ചു.
“വേദവർമ്മൻ ബാംഗ്ലൂരിൽ നടന്ന കൊലപാതകങ്ങൾ മുതൽ ഇപ്പോൾ കാവിൽ നടന്നതും ഇവർ മൂന്നുപേരും ശേഖരന്റെ ബിസ്സിനസ്സ് പാർട്ണേഴ്സ് ആണെന്നും അവരെ പറഞ്ഞു കേൾപ്പിച്ചു.”
വിശ്വസിക്കാൻ കഴിയാതെ എല്ലാവരും അതുകേട്ട് നിന്നു.
Next part eppo idum
അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……
കൊള്ളാം വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു
Thanks
♥♥♥♥
❤️❤️❤️❤️❤️❤️
Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?
?????
അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️
Thank youuuuu ❤️❤️❤️❤️❤️
വീണ്ടും ട്വിസ്റ്റ് ?
ഈ പാർട്ടും നന്നായിട്ടുണ്ട് ❤️
Thank you❤️❤️❤️❤️
❤️❤️❤️
Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??
Ok, ❤️❤️❤️❤️
Welcome back
Kollaam ketto ?
Thank you ❤️❤️❤️
ഈ ഭാഗം അതിമനോഹരമായിരുന്നു.?????
Thanks
കുറേ naalukalku ശേഷം ??
?????