പിന്നെ വേദവർമ്മനും ഉണ്ണിയും കാവിലൂടെ നടന്നു വന്ന് പുതിയ ഈശ്വരമംഗലം മനയിലേക്ക് കയറി.
ഉണ്ണി കാളിംഗ് ബെല്ലിൽ വിരലമർത്തി.
അൽപസമയത്തിന് ശേഷം വീടിനകത്ത് നിന്നും വെളിച്ചം തെളിഞ്ഞു.
ഡോർ തുറന്ന് മഹാദേവനും വിഷ്ണുവും ദേവനും കൂടി ഒന്നിച്ചു പുറത്തേക്ക് വന്നു.
“മുറ്റത്തു നിൽക്കുന്ന വേദവർമ്മനേയും ഉണ്ണിയേയും കണ്ട് ഒരു നിമിഷം അവരൊന്ന് അന്ധാളിച്ചു.”
മഹാദേവൻ അവരെ അകത്തേക്ക് സ്വീകരിച്ചിരുത്തി.
“മുത്തശ്ശ അങ്ങ് എന്താണീ സമയത്ത്?”
മഹാദേവൻ ചോദിച്ചു.
അതിനു മറുപടി പറയാതെ വേദവർമ്മൻ ഉണ്ണിയെ ഒന്നുനോക്കി.
“താൻ എല്ലാവരോടും ഇങ്ങോട്ട് വരാൻ പറയാ….എന്നിട്ട് ബാക്കി സംസാരിക്കാം.”
വേദവർമ്മൻ മഹാദേവനോടായി പറഞ്ഞു.
Next part eppo idum
അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……
കൊള്ളാം വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു
Thanks
♥♥♥♥
Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?
?????
അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്ജ്ജുനന് പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️
Thank youuuuu
വീണ്ടും ട്വിസ്റ്റ് ?
ഈ പാർട്ടും നന്നായിട്ടുണ്ട്
Thank you
Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??
Ok,
Welcome back
Kollaam ketto ?
Thank you
ഈ ഭാഗം അതിമനോഹരമായിരുന്നു.?????
Thanks
കുറേ naalukalku ശേഷം ??
?????