ദക്ഷാർജ്ജുനം 15 [Smera lakshmi] 133

“പെട്ടെന്ന് അടക്കിപ്പിടിച്ച ചിരി വീണ്ടും ഉയർന്നു.

പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി.”

 

“ശേഷം അവർക്ക് മുൻപിൽ രണ്ടു പുകച്ചുരുളുകൾ പ്രത്യക്ഷമായി.”

 

“പതിയെ പുകച്ചുരുൾ മാഞ്ഞു അർജ്ജുനനും ദക്ഷയും അവർക്ക് മുൻപിൽ നിന്നു.”

 

അവരുടെ മുഖത്തെ വിജയച്ചിരി കണ്ട് വേദവർമ്മൻ പുഞ്ചിരിച്ചു.

 

“അങ്ങനെ നരേന്ദ്രനേയും ഇല്ലാതാക്കി അല്ലേ?

ഇനി മതി.

നിർത്തിക്കോളു നിങ്ങളുടെ പകയും പ്രതികാരവും.

രണ്ടുപേർക്കും മോക്ഷപ്രാപ്തി നേടാൻ സമയമായിരിക്കുന്നു.”

 

ഉറച്ചസ്വരത്തിൽ വേദവർമ്മൻ പറഞ്ഞു.

 

“ഇല്ല….”

 

“തീർന്നിട്ടില്ല ഞങ്ങളുടെ പ്രതികാരം.

ഞങ്ങളുടെ ജീവനെടുത്തവരെയൊക്കെയും ഇല്ലാതാക്കിയതിനു ശേഷമേ ഞങ്ങൾ ഇവിടെ നിന്നും മടങ്ങൂ.”

 

അത്യധികം കോപത്തോടെ അർജ്ജുനൻ പറഞ്ഞു.

20 Comments

  1. ഡിക്രൂസ് ?

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. ?????

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ ?
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto ?

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.?????

      1. Thanks

  10. കുറേ naalukalku ശേഷം ??

    1. ?????

Comments are closed.