“തങ്ങൾക്കു മുൻപിൽ നിൽക്കുന്ന ആ വൃദ്ധ രൂപത്തെ എല്ലാവരും അജ്ഞതയോടെ നോക്കി.”
“അദ്ദേഹം കത്തുന്ന നിലവിളക്കിലേക്ക് നോക്കി ഒരുനിമിഷം കൈകൂപ്പി നിന്നു.
പിന്നെ ലച്ചുവിന്റെ ശിരസ്സിൽ കൈ വച്ച് അനുഗ്രഹിച്ചു.”
“ആ സമയം അദ്ദേഹത്തിന്റെ മിഴികൾ തിളങ്ങി.”
“മഹാലക്ഷ്മി….”
“പതിയെ ആ ചുണ്ടുകൾ മന്ത്രിച്ചു.”
തുടരും…
സ്മേര ലക്ഷ്മി
Next part eppo idum
അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……
കൊള്ളാം വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു
Thanks
♥♥♥♥
❤️❤️❤️❤️❤️❤️
Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?
?????
അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️
Thank youuuuu ❤️❤️❤️❤️❤️
വീണ്ടും ട്വിസ്റ്റ് ?
ഈ പാർട്ടും നന്നായിട്ടുണ്ട് ❤️
Thank you❤️❤️❤️❤️
❤️❤️❤️
Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??
Ok, ❤️❤️❤️❤️
Welcome back
Kollaam ketto ?
Thank you ❤️❤️❤️
ഈ ഭാഗം അതിമനോഹരമായിരുന്നു.?????
Thanks
കുറേ naalukalku ശേഷം ??
?????