ദക്ഷാർജ്ജുനം 15 [Smera lakshmi] 133

“പിറ്റേന്ന് അതിരാവിലെ തന്നെ ഈശ്വരമംഗലത്തുള്ളവർ നാഗത്തറയുടെ പുനർനിർമാണത്തിനൊരുങ്ങി.”

 

“വേദവർമ്മൻ പറഞ്ഞ പ്രകാരം തന്നെ ഉണ്ണി വന്ന് ഏഴാം ദിവസം പുനഃപ്രതിഷ്ഠ കർമ്മങ്ങളെല്ലാം ഭംഗിയായി നടത്തി.”

 

“അർജ്ജുനനും ദക്ഷയും എല്ലാം കണ്ടുകൊണ്ട് മറഞ്ഞുനിന്നു.”

 

“മുപ്പത് വർഷങ്ങൾക്ക് ശേഷം അന്നാദ്യമായി ആയില്യംക്കാവിൽ വിളക്കു വയ്ക്കാൻ ഈശ്വരമംഗലത്തുള്ളവർ ഒരുങ്ങി.”

 

“നിറഞ്ഞുകത്തുന്ന നിലവിളക്കുമായി മഹാലക്ഷ്മി മുറ്റത്തേക്ക് കാലെടുത്തു വച്ചു.”

 

“അപ്പോൾ പിറകിലേക്കിറങ്ങി കിടക്കുന്ന ജടപിടിച്ച തലമുടിയും നീണ്ടു വളർന്ന താടിയും കഴുത്തിലും കൈകളിലും രുദ്രാക്ഷമണിഞ്ഞു ഒരു കാഷായ വസ്ത്രധാരി അവർക്ക് മുൻപിലേക്ക് നടന്നടുത്തു.”

20 Comments

  1. ഡിക്രൂസ് ?

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. ?????

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ ?
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto ?

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.?????

      1. Thanks

  10. കുറേ naalukalku ശേഷം ??

    1. ?????

Comments are closed.