ദക്ഷാർജ്ജുനം 15 [Smera lakshmi] 133

“രാത്രിയിൽ ആനന്ദ് തന്റെ മുറിയ്ക്കരികിൽ എത്തിയതും ഇലഞ്ഞിപ്പൂവിന്റെ സൗരഭ്യം അവനെ പൊതിഞ്ഞു.”

 

“ഒരു നിമിഷം കൊണ്ട് അർജ്ജുനനായി മാറിയ അവൻ ഊറിച്ചിരിച്ചു.

അവന്റെ കവിളിൽ നുണകുഴികൾ വിരിഞ്ഞു.”

 

“പ്രണയാതുരനായി തന്റെ മുറിയിലേക്ക് കാലെടുത്തു വച്ചപ്പോൾ തന്നെ കണ്ടു മേശമേൽ ഇരിക്കുന്ന മഹാലക്ഷ്മിയുടെ ഫോട്ടോയിലേക്കും നോക്കി നിൽക്കുന്ന തന്റെ പ്രാണസഖിയെ.”

 

“വിടർത്തിയിട്ട മുടി നിറയെ അവൾക്കേറ്റവും പ്രിയങ്കരമായ ഇലഞ്ഞിപ്പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു.”

 

അപ്പോൾ തന്നെ ദക്ഷയും അവനു നേരെ തിരിഞ്ഞു നിന്നു.

 

“ജനാലയിലൂടെ അരിച്ചെത്തുന്ന നിലാവിന്റെ ശോഭയിൽ അവളുടെ മൂക്കുത്തി വെട്ടിത്തിളങ്ങി.”

 

ഒരുനിമിഷം അർജ്ജുനൻ ആ സൗന്ദര്യത്തിൽ മതിമറന്നു നിന്നു.

 

പിന്നെ അവൾക്കരികിലേക്ക് പതിയെ നടന്നു ചെന്ന് അവളെ ചേർത്തുപിടിച്ചു.

 

“അവനിൽ നിന്നുയരുന്ന ചന്ദനഗന്ധവും ഇലഞ്ഞിപ്പൂവിന്റെ നറുമണവും കൂടിച്ചേർന്ന് ആ മുറിക്കുള്ളിൽ അഭൗമമായ ഒരു സുഗന്ധം പരന്നു.”

 

തന്നിലേക്ക് ചേർന്നു നിൽക്കുന്ന തന്റെ പ്രിയപ്പെട്ടവളുടെ മിഴികളിലെ നീർത്തിളക്കം കണ്ട് അർജ്ജുനൻ ചോദ്യഭാവത്തോടെ ദക്ഷയെ നോക്കി.

 

“എന്താടോ എന്തുപറ്റി….”

 

അർജ്ജുനൻ ചോദിച്ചു.

20 Comments

  1. ഡിക്രൂസ് ?

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. ?????

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ ?
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto ?

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.?????

      1. Thanks

  10. കുറേ naalukalku ശേഷം ??

    1. ?????

Comments are closed.