സോറി ആന്റി….ഞാൻ വെറുതെ പറഞ്ഞതാട്ടോ വിഷ്ണുവേട്ടനെ അറസ്റ്റ് ചെയ്യാൻ വന്നതാണെന്ന്.
പ്രവീൺ വസുന്ധരയുടെ കൈകൾ കവർന്നുകൊണ്ട് പറഞ്ഞു.
അതുസാരമില്ല മോനെ.
വീണേ അവന് കുടിക്കാനെന്തെങ്കിലും എടുക്കൂ.
ഞാൻ കൊണ്ടുവരാം അമ്മേ….
അപ്പോൾ ദേവു പറഞ്ഞു.
ദേവു വേഗം ജ്യൂസ് കൊണ്ടുവന്നു കൊടുത്തു.
“എന്നാലും എത്ര വർഷമായെടാ നീയെന്നെ ഒന്നു കാണാൻ വന്നിട്ട്.
വിളിക്കുമ്പോഴൊക്കെ നിനക്ക് ജോലിത്തിരക്ക് തന്നെ.
ഇപ്പോഴെങ്കിലും ഇങ്ങോട്ടൊന്ന് വരാൻ തോന്നിയല്ലോ.”
പ്രവീണ പരിഭാവത്തോടെ പറഞ്ഞു.
പോട്ടെ ചേച്ചി.
ഇപ്പോൾ ഞാൻ വന്നില്ലേ.
ഇനി കുറച്ചു നാൾ ഇവിടെ ഉണ്ടാവുകയും ചെയ്യും.
പ്രവീൺ പറഞ്ഞു.
ആണോ എന്തായാലും ഞാൻ ഹാപ്പിയായി.
നീയിരിക്ക് ഞാൻ വിഷ്ണുവേട്ടനെ വിളിച്ചു പറയട്ടെ.
വീണ പറഞ്ഞു.
വേണ്ട ചേച്ചി.
Next part eppo idum
അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……
കൊള്ളാം വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു
Thanks
♥♥♥♥
❤️❤️❤️❤️❤️❤️
Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?
?????
അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്ജ്ജുനന് പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️
Thank youuuuu ❤️❤️❤️❤️❤️
വീണ്ടും ട്വിസ്റ്റ് ?
ഈ പാർട്ടും നന്നായിട്ടുണ്ട് ❤️
Thank you❤️❤️❤️❤️
❤️❤️❤️
Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??
Ok, ❤️❤️❤️❤️
Welcome back
Kollaam ketto ?
Thank you ❤️❤️❤️
ഈ ഭാഗം അതിമനോഹരമായിരുന്നു.?????
Thanks
കുറേ naalukalku ശേഷം ??
?????