ദക്ഷാർജ്ജുനം 15 [Smera lakshmi] 133

“പോലീസോ….വിഷ്ണുവേട്ടനെ അറസ്റ്റ് ചെയ്യാനോ”

 

ലച്ചുവിനാകെ ഭയം തോന്നി.

 

അമ്മേ….ഏട്ടത്തി….

 

ലച്ചു അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.

 

എന്തിനാ ലച്ചു ഇങ്ങനെ വിളിച്ചു കൂവുന്നത്?

 

വസുന്ധര പുറത്തേക്ക് വന്നുകൊണ്ടു ചോദിച്ചു.

 

“അമ്മേ….പോലീസ്….വിഷ്ണുവേട്ടനെ അറസ്റ്റ് ചെയ്യാൻ വന്നതാണത്രെ.”

 

അതും പറഞ്ഞ് ലച്ചു കരയാൻ തുടങ്ങി.

 

“അറസ്റ്റ് ചെയ്യാനോ?വിഷ്ണുവിനേയോ?എന്തിന്….”

 

വസുന്ധര വേഗം പുറത്തേക്കിറങ്ങി.

 

എന്താ സർ കാര്യം?

 

അവർ ചോദിച്ചു.

 

അയാൾക്കടുത്തേക്ക് ചെന്ന വസുന്ധര ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

 

ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ?

 

അവർ മനസ്സിലോർത്തു.

 

പിന്നെ അദ്ദേഹത്തെ അകത്തേക്ക് ക്ഷണിച്ചു.

 

പ്രവീൺ അകത്തേക്ക് കയറിയിരുന്നു.

 

എന്താ സർ കാര്യം?

 

വസുന്ധര വീണ്ടും തന്റെ ചോദ്യം ആവർത്തിച്ചു.

 

ഇവിടെ നിങ്ങൾ മാത്രമേ ഉള്ളോ….വേറെ ആരും ഇല്ലേ?

20 Comments

  1. ഡിക്രൂസ് ?

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. ?????

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ ?
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto ?

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.?????

      1. Thanks

  10. കുറേ naalukalku ശേഷം ??

    1. ?????

Comments are closed.