“ഈ സമയം ഇതെല്ലാം തളികയിലൂടെ നോക്കികാണുകയായിരുന്നു തൃലോചനൻ”
അയാളുടെ കണ്ണുകൾ കൂടുതൽ രക്തവർണമായി.
എന്റെ ഇല്ലവും എനിക്ക് വേണ്ടപ്പെട്ടവരെയും ഇല്ലാതാക്കിയ ദക്ഷാ……
“വേദവർമ്മൻ നിന്നെ ബന്ധിക്കുന്നതിന് മുൻപ് തന്നെ നീ എന്റെ അടിമയായിരിക്കും.” അതിനുവേണ്ടി നീ കാത്തിരുന്നോ..
തൃലോചനൻ മനസ്സിൽ അലറി പറഞ്ഞു.
?????????????????
അടുത്ത ദിവസം രാവിലെ
“ഈശ്വരമംഗലം മനയിലേക്ക് ഒരു ബൊലേറോ വന്നുനിന്നു.”
തന്റെ മുഖത്തെ ഗ്ലാസ് ഒന്നുകൂടെ ഉറപ്പിച്ച് ഒരാൾ അതിൽ നിന്ന് പുറത്തിറങ്ങി കാളിംഗ് ബെല്ലിൽ വിരലമർത്തി.
ലച്ചു…
ആരാ വന്നിരിക്കുന്നെതെന്നു നോക്കിയേ
ദേവു വിളിച്ചു പറഞ്ഞു .
ദാ പോയി ഏട്ടത്തി..
ലച്ചു പോയി ഡോർ തുറന്നു.
പുറത്തു നിൽക്കുന്ന ആളെ ഒന്നു നോക്കി.
“വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും ആണ് വേഷം.
ചെറുതാക്കി വെട്ടിയൊതുക്കിയ തലമുടിയും ഒക്കെ ആയി ഒരു ജെന്റിൽമാൻ”
ആരാണപ്പാ ഇത്….
ഇതുപോലെ ഒരെണ്ണത്തിനെ ഞാൻ ഇതുവരെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ..
ലച്ചു ഓർത്തു.
ആരാ…
അവൾ ചോദിച്ചു.
“ഞാൻ പ്രവീൺ.…
ക്രൈംബ്രാഞ്ചിൽ നിന്ന്.
ഇവിടുത്തെ വിഷ്ണുദത്തനെ അറസ്റ്റ് ചെയ്യാൻ വന്നതാ അയാൾ പറഞ്ഞു.”
Next part eppo idum
അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……
കൊള്ളാം വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു
Thanks
♥♥♥♥
❤️❤️❤️❤️❤️❤️
Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?
?????
അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്ജ്ജുനന് പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️
Thank youuuuu ❤️❤️❤️❤️❤️
വീണ്ടും ട്വിസ്റ്റ് ?
ഈ പാർട്ടും നന്നായിട്ടുണ്ട് ❤️
Thank you❤️❤️❤️❤️
❤️❤️❤️
Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??
Ok, ❤️❤️❤️❤️
Welcome back
Kollaam ketto ?
Thank you ❤️❤️❤️
ഈ ഭാഗം അതിമനോഹരമായിരുന്നു.?????
Thanks
കുറേ naalukalku ശേഷം ??
?????