“ഈ ഏലസ്സുകൾ നിങ്ങളെല്ലാവരും ധരിക്കണം.
കൂടെ നാഗത്തറയിൽ ജോലി ചെയ്യാൻ വരുന്നവരോടും ധരിക്കാൻ പറയണം.
അവിടെ ജോലി തുടങ്ങും മുൻപ് ലച്ചുവിനോട് ഈ മഞ്ഞൾപ്പൊടി നാഗത്തറയിലുടനീളം വിതറണം
അതിനുശേഷമേ നിർമ്മാണം തുടങ്ങാവൂ.”
ഏഴാം ദിവസം രാവിലെ
നാഗദൈവങ്ങളുടെ
പുനഃ പ്രതിഷ്ഠ നടത്താം അപ്പോഴേക്കും ഉണ്ണി അവിടെ എത്തും..
വേദവർമ്മൻ പറഞ്ഞു.
ഇതെല്ലാം ഒരു മരപ്പാവ കണക്കെ വസുന്ധര കേട്ടിരുന്നു.
പിന്നെ അവർ വേദവർമ്മനോടും ഉണ്ണിയോടും യാത്ര പറഞ്ഞിറങ്ങി.
????????????????????????
Next part eppo idum
അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……
കൊള്ളാം വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു
Thanks
♥♥♥♥
❤️❤️❤️❤️❤️❤️
Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?
?????
അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️
Thank youuuuu ❤️❤️❤️❤️❤️
വീണ്ടും ട്വിസ്റ്റ് ?
ഈ പാർട്ടും നന്നായിട്ടുണ്ട് ❤️
Thank you❤️❤️❤️❤️
❤️❤️❤️
Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??
Ok, ❤️❤️❤️❤️
Welcome back
Kollaam ketto ?
Thank you ❤️❤️❤️
ഈ ഭാഗം അതിമനോഹരമായിരുന്നു.?????
Thanks
കുറേ naalukalku ശേഷം ??
?????