ദക്ഷാർജ്ജുനം 15 [Smera lakshmi] 133

“മുപ്പത് വർഷങ്ങൾക്ക് മുൻപ് ദക്ഷയെ ബന്ധിച്ചപ്പോൾ ആ തറവാട്ടിൽ ഉണ്ടായിരുന്ന ഇന്ന് ജീവിച്ചിരിപ്പുള്ള എല്ലാവരുടെയും സാന്നിദ്ധ്യം ഇത്തവണയും ഉണ്ടാകണം.

നിങ്ങളുടെ ബന്ധുക്കളടക്കം.”

 

അദ്ദേഹം പറഞ്ഞു.

 

ശരി മുത്തശ്ശ….വേണ്ടത് ചെയ്യാം.

 

“ഉണ്ണീ….പൂജാഅറയിൽ ഇരിക്കുന്ന പട്ടും അതിനടുത്തായി ഇരിക്കുന്ന ഒരു പൊതിയും കൊണ്ടുവരൂ.”

 

വേദവർമ്മൻ പറഞ്ഞു.

 

ഉണ്ണി അകത്തേക്ക് പോയി അതെല്ലാം കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കൈവശം കൊടുത്തു.

 

“മഹാദേവാ….നാഗത്തറ പുനർനിർമാണം നടത്തുമ്പോൾ ഈ പട്ട്തുണി അവിടെയുള്ള ഇലഞ്ഞി മരത്തിന് ചുവട്ടിൽ വിരിച്ചിടണം.”

 

“അതിലേക്ക് വേണം അവിടെ മറിഞ്ഞു വീണ നാഗദൈവങ്ങളെ എടുത്തു വയ്ക്കാൻ.

നാഗമന്ത്രങ്ങളോടെ ആ കർമ്മം ആയില്യം നക്ഷത്രക്കാരിയായ ലച്ചുവിനെ കൊണ്ടേ ചെയ്യിപ്പിക്കാവൂ അത് മറക്കരുത്.”

 

പിന്നെ തന്റെ കയ്യിലുള്ള പൊതികെട്ട് തുറന്ന് അതിൽ നിന്ന് മഞ്ഞൾ നിറച്ച ഒരു കിഴിയും കുറച്ച് ഏലസ്സുകളും പുറത്തേക്കെടുത്തു.

20 Comments

  1. ഡിക്രൂസ് ?

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. ?????

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ ?
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto ?

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.?????

      1. Thanks

  10. കുറേ naalukalku ശേഷം ??

    1. ?????

Comments are closed.