“ദക്ഷ നിനക്ക് മുൻപിൽ വന്നിട്ടുണ്ടാകുമല്ലോ….ഇല്ലേ
നിനക്കരികിലേക്ക് വരാതിരിക്കാൻ അവൾക്ക് കഴിയില്ല.”
വേദവർമ്മൻ പറഞ്ഞു.
ശരിയാണ് മുത്തശ്ശ….
“അവൾ ഞങ്ങൾക്കരികിലേക്ക് വന്നു.”
“അവൾ ലച്ചു മോളുടെ ശരീരത്തിൽ കയറിയപ്പോഴാണ് ഞങ്ങൾ കണ്ടത്.
അവൾക്കൊരു ശരീരം വേണമെന്നും അതിന് ലച്ചുവാണ് നല്ലതെന്നും ഞങ്ങളോട് പറഞ്ഞു.
അവളു കാരണം ലച്ചു മോൾക്ക് ആപത്തൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞാ അവൾ പോയത്.”
വസുന്ധര പറഞ്ഞു.
ഇതൊക്കെ എപ്പോ നടന്നു എന്നാലോചിച്ചു അന്തംവിട്ട് വിഷ്ണു അച്ഛനേയും അമ്മയേയും നോക്കി.
ഹ്മ്മം….
“മഹാദേവാ ഇന്നത്തെ കഴിഞ്ഞ് ഇരുപത്തിയൊന്നാം നാൾ അവരെ ബന്ധിക്കണം.”
അതിനുള്ളതെല്ലാം ഞാൻ ചെയ്തോളാം.
“കാവ് നല്ലപോലെ വൃത്തിയാക്കിയിടണം.
പൊളിഞ്ഞു കിടക്കുന്ന നാഗത്തറ പുതുക്കി പണിയണം.”
പിന്നെ മറ്റൊരു പ്രധാന കാര്യം.
Next part eppo idum
അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……
കൊള്ളാം വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു
Thanks
♥♥♥♥
❤️❤️❤️❤️❤️❤️
Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?
?????
അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്ജ്ജുനന് പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️
Thank youuuuu ❤️❤️❤️❤️❤️
വീണ്ടും ട്വിസ്റ്റ് ?
ഈ പാർട്ടും നന്നായിട്ടുണ്ട് ❤️
Thank you❤️❤️❤️❤️
❤️❤️❤️
Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??
Ok, ❤️❤️❤️❤️
Welcome back
Kollaam ketto ?
Thank you ❤️❤️❤️
ഈ ഭാഗം അതിമനോഹരമായിരുന്നു.?????
Thanks
കുറേ naalukalku ശേഷം ??
?????