ദക്ഷാർജ്ജുനം 15 [Smera lakshmi] 133

കൊണ്ടുപോയി മുത്തശ്ശ….

 

“എങ്കിലും അയാൾ എങ്ങനെയാ ആയില്യംക്കാവിൽ എത്തിയത്.

അവിടെ നിന്നും ഒരു ശബ്ദം പോലും ഞങ്ങളാരും കേട്ടില്ല.”

 

മഹാദേവൻ ആകുലതയോടെ ചോദിച്ചു.

 

“മഹാദേവാ….അവനെ കാവിലെത്തിക്കാനാണോ ദക്ഷയ്ക്ക് പ്രയാസം.

അവൾക്ക് എല്ലാം കഴിയും.

കൂടെ അർജ്ജുനനും ഇല്ലേ?”

 

ഇനി എന്തുചെയ്യും മുത്തശ്ശ….എന്തെങ്കിലും പ്രശ്നം ഉണ്ടാവോ?

 

വിഷ്ണു ചോദിച്ചു.

 

“പ്രശ്നങ്ങൾ തുടങ്ങി കഴിഞ്ഞില്ലേ വിഷ്ണു.

ഇന്ന് അവൾ എന്നെ പോലും എതിരിടാൻ വളർന്നിരിക്കുന്നു.”

 

വേദവർമ്മൻ പറഞ്ഞത് കേട്ട് അതുവരെ മിണ്ടാതിരുന്ന വസുന്ധര അമ്പരന്നു.

 

“മുത്തശ്ശനെയും ദക്ഷ ഉപദ്രവിക്കാൻ നോക്കിയോ….ഇല്ല മുത്തശ്ശ ദക്ഷയ്ക്ക് അതിന് കഴിയില്ല.”

 

വസുന്ധര പറഞ്ഞു.

 

“വസൂ….മോളേ….ഞാനും അനന്തനും ചേർന്ന് അന്ന് ബന്ധിച്ച ദക്ഷ അല്ല ഇപ്പോഴുള്ളത്.”

20 Comments

  1. ഡിക്രൂസ് ?

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. ?????

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ ?
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto ?

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.?????

      1. Thanks

  10. കുറേ naalukalku ശേഷം ??

    1. ?????

Comments are closed.