ദക്ഷാർജ്ജുനം 15 [Smera lakshmi] 133

“എത്രയോ നാളുകൾക്ക് ശേഷമാണല്ലോ അച്ഛൻ തന്നോട് ഇത്രയും സംസാരിക്കുന്നത് എന്ന്  ആനന്ദ് ഓർത്തു.”

 

പിന്നെ സീതയുടെ അരികിലേക്ക് നടന്നു.

 

“പിന്നീട് എല്ലാകാര്യങ്ങളും ആനന്ദ് മുൻകൈ എടുത്ത് ചെയ്തു.”

 

“മാളികപ്പുരയ്ക്കൽ വന്ന് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ പോലീസിന് കിട്ടിയില്ല.”

 

????????????????????????

 

അന്ന് വൈകുന്നേരത്തോടെ മഹാദേവനും വസുന്ധരയും വിഷ്ണുവും കൂടി ചൊവ്വൂരില്ലതെത്തി.

 

ഉണ്ണി അവരെ സ്വീകരിച്ചിരുത്തി.

 

“ഞാൻ അമ്മാവനെ വിളിക്കാം.

നിങ്ങളിരിക്കൂ.

ഉണ്ണി അകത്തേക്ക് പോയി  വേദവർമ്മനെ കൂട്ടിവന്നു.”

 

വേദവർമ്മനെ കണ്ട മൂവരും എഴുന്നേറ്റു.

 

ഇരിക്കൂ കുട്ടികളെ.

 

അവരോട് ഇരിക്കാൻ പറഞ്ഞ് വേദവർമ്മൻ അവർക്ക് എതിരെയുള്ള ചെയറിൽ ഇരുന്നു.

 

ഹ്മ്മം….പോലീസ് നടപടി എല്ലാം കഴിഞ്ഞ് നരേന്ദ്രന്റെ ബോഡി ബാംഗ്ളൂർക്ക് കൊണ്ടുപോയി അല്ലേ.

 

വേദവർമ്മൻ ചോദിച്ചു.

20 Comments

  1. ഡിക്രൂസ് ?

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. ?????

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ ?
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto ?

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.?????

      1. Thanks

  10. കുറേ naalukalku ശേഷം ??

    1. ?????

Comments are closed.