“അച്ഛാ….!”
ആനന്ദ് ശബ്ദിച്ചു…
ഒരുനിമിഷം മറുതലക്കൽ നിശബ്ദത നിറഞ്ഞു.
ഉം…
ആനന്ദേ..സ്റ്റേഷനിലേക്ക് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.
“പോലീസ് അവിടെ വരും അവർക്ക് നരേന്ദ്രൻ കിടന്നിരുന്ന റൂം കാണിച്ചു കൊടുക്കണം.
അമ്മയോട് സങ്കടപ്പെടേണ്ട എന്ന് പറയൂ.”
ശേഖരൻ പറഞ്ഞു.
ശരി
ബാംഗ്ലൂർക്ക് വിളിക്കേണ്ടേ?
ആനന്ദ് ചോദിച്ചു.
“അതെല്ലാം ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.
പോസ്റ്റുമോർട്ടം കഴിഞ്ഞ് ബോഡി കൊണ്ടു പോകുമ്പോൾ നീയും കൂടെ പോകണം.
അവിടുത്തെ കാര്യങ്ങളെല്ലാം വേണ്ടവിധം കൈകാര്യം ചെയ്യണം കേട്ടോ.”
“ഞാൻ അവിടെ ഇല്ലാത്തതല്ലേ അവന്റെ ബന്ധുക്കൾക്ക് അതിന്റെ ഒരു കുറവ് തോന്നിപ്പിക്കരുത്.
എത്രയും വേഗം ഞാൻ വരാൻ നോക്കാം.”
അതും പറഞ്ഞ് ശേഖരൻ ഫോൺ വച്ചു.
Next part eppo idum
അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……
കൊള്ളാം വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു
Thanks
♥♥♥♥
❤️❤️❤️❤️❤️❤️
Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?
?????
അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്ജ്ജുനന് പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️
Thank youuuuu ❤️❤️❤️❤️❤️
വീണ്ടും ട്വിസ്റ്റ് ?
ഈ പാർട്ടും നന്നായിട്ടുണ്ട് ❤️
Thank you❤️❤️❤️❤️
❤️❤️❤️
Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??
Ok, ❤️❤️❤️❤️
Welcome back
Kollaam ketto ?
Thank you ❤️❤️❤️
ഈ ഭാഗം അതിമനോഹരമായിരുന്നു.?????
Thanks
കുറേ naalukalku ശേഷം ??
?????