ദക്ഷാർജ്ജുനം 15 [Smera lakshmi] 133

അന്നേരം മാളികപ്പുരക്കൽ

 

“ആനന്ദേ നീ എന്തൊക്കെയാണീ പറയുന്നത്?

നരേട്ടൻ മരിച്ചെന്നോ???”

ദേവാനന്ദ് പറഞ്ഞത് കേട്ട് വിശ്വസിക്കാനാകാതെ സീത കരയാൻ തുടങ്ങി.

 

“അമ്മാ ഞാൻ പറ ഞ്ഞത് സത്യമാണ്.”

 

“ലക്ഷ്മിയുടെ അച്ഛൻ ഇപ്പോൾ വിളിച്ച് പറഞ്ഞതാ.

അവർക്കും അങ്കിളിനെ അറിയില്ലല്ലോ.”

 

“ഇനി അറിയുമായിരുന്നെങ്കിലും dead body കണ്ടാൽ തിരിച്ചറിയില്ലത്രേ അത്രയ്ക്കും വികൃതമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.”

 

“മനസ്സിൽ ഉയർന്ന ആഹ്ലാദം മറച്ചുവച്ച് അവൻ പറഞ്ഞു.”

 

ശേഖരേട്ടനെ അറിയിക്കണ്ടേ….നീ വേഗം അച്ഛനെ വിളിക്ക്.

 

“എങ്കിലും രാത്രിയിൽ ഇവിടെ ഉറങ്ങിക്കിടന്ന നരേട്ടൻ എങ്ങനെയാ ഈശ്വരമംഗലത്തെ കാവിലെത്തിയത്.

കാറുപോലും എടുത്തിട്ടില്ല.”

 

സീത വല്ലായ്മയോടെ പറഞ്ഞു.

 

അതൊന്നും എനിക്കറിയില്ലമ്മേ.

ഞാൻ അച്ഛനെ വിളിക്കട്ടെ.

 

ആനന്ദ് ഫോണെടുത്തു ശേഖരനെ വിളിച്ചു

 

20 Comments

  1. ഡിക്രൂസ് ?

    Next part eppo idum

  2. അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……

  3. കൊള്ളാം വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു

    1. Thanks

  4. ♥♥♥♥

    1. ❤️❤️❤️❤️❤️❤️

  5. Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?

    1. ?????

  6. അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️

    1. Thank youuuuu ❤️❤️❤️❤️❤️

  7. വീണ്ടും ട്വിസ്റ്റ്‌ ?
    ഈ പാർട്ടും നന്നായിട്ടുണ്ട് ❤️

    1. Thank you❤️❤️❤️❤️

  8. ❤️❤️❤️
    Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??

    1. Ok, ❤️❤️❤️❤️

  9. Welcome back
    Kollaam ketto ?

    1. Thank you ❤️❤️❤️

    2. കൈലാസനാഥൻ

      ഈ ഭാഗം അതിമനോഹരമായിരുന്നു.?????

      1. Thanks

  10. കുറേ naalukalku ശേഷം ??

    1. ?????

Comments are closed.