“അച്ഛാ എന്തൊക്കെയാണീ കേൾക്കുന്നത്….”
“നമ്മുടെ കാവിൽ ഒരു dead body യോ….??”
അതെങ്ങനെ ഇവിടെ എത്തി.
“എന്നോ മരിച്ചുപോയ രണ്ടുപേർ ആത്മാവായി വന്നാണ് ഇതൊക്കെ ചെയ്തത് എന്ന് പറഞ്ഞാൽ ഈ കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ?ഇല്ല….എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
അദ്ദേഹത്തിന് തെറ്റുപറ്റിയതായിരിക്കും.”
“നേരം പുലർന്ന് അവിടെ അങ്ങനെ ഒരു dead body ഉണ്ടോ എന്നറിഞ്ഞിട്ട് മതി അച്ഛൻ പോലീസിന് inform ചെയ്യുന്നത്.”
വിഷ്ണു പറഞ്ഞു.
എനിക്കും ഏട്ടന്റെ അഭിപ്രായം ആണുള്ളത്.
ദേവനും പറഞ്ഞു.
ശരി.
എന്തായാലും നേരം പുലരട്ടെ എന്നിട്ട് നോക്കാം.
നിങ്ങൾ പോയി കിടന്നോള്ളൂ.
മഹാദേവൻ എല്ലാവരോടുമായി പറഞ്ഞു.
അവർ എല്ലാവരും അവിടെ നിന്നും അകത്തേക്ക് കയറിപോയി.
“മഹിയേട്ടാ ഇവർ പറയുന്നത് പോലെ വയ്യാതിരിക്കുന്ന വർമ്മ മുത്തശ്ശൻ ഈ സമയത്ത് ഇവിടെ വന്ന് പറഞ്ഞത് കളവാണെന്നാണോ മഹിയേട്ടനും കരുതുന്നത്.”
വസുന്ധര ചോദിച്ചു.
Next part eppo idum
അടുത്ത ഭാഗം താമസിക്കാതെ വേഗം ഇടണം……
കൊള്ളാം വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു
Thanks
♥♥♥♥
❤️❤️❤️❤️❤️❤️
Superb. ആ കാശായ വസ്ത്രധാരി അനന്തനാരായണൻ ആണോ? ദക്ഷയുടെ മുത്തശ്ശൻ?
?????
അടിപൊളി ആയിട്ടുണ്ട്… ദക്ഷ അര്‍ജ്ജുനന്‍ പ്രതികാരം ഏതറ്റം വരെ പോകുമെന്ന് കാണാന്‍ കാത്തിരിക്കുന്നു. തുടക്കം തൊട്ട് അവസാനം വരെ എല്ലാം വളരെ നന്നായിരുന്നു♥️♥️
Thank youuuuu ❤️❤️❤️❤️❤️
വീണ്ടും ട്വിസ്റ്റ് ?
ഈ പാർട്ടും നന്നായിട്ടുണ്ട് ❤️
Thank you❤️❤️❤️❤️
❤️❤️❤️
Njan ippol collegumayi busy aaya karannam ee vazhikku okke vannitt kurach nall ayi. Adhond atto previous partil onnum kannange. Ippol kurach time ind. Njan ellam koodi vayichitt comment tharatto….??
Ok, ❤️❤️❤️❤️
Welcome back
Kollaam ketto ?
Thank you ❤️❤️❤️
ഈ ഭാഗം അതിമനോഹരമായിരുന്നു.?????
Thanks
കുറേ naalukalku ശേഷം ??
?????