ആ പക്ഷി വന്നിരുന്ന ഭാരത്താൽ ആണ് ആ കൊമ്പു ഒടിഞ്ഞത്.
കണ്ണാ ഇതൊന്നും അറിയാതെ – തന്റെ ഓരോ പ്രവർത്തിയും മറ്റൊരാൾ അറിയുന്നു എന്നറിയാതെ മുന്നോട്ടേക്കുനടന്നു കാവിനുള്ളിലെ അമ്പലത്തിന്റെ അടുക്കൽ എത്തി
കയ്യിലുള്ള പൂക്കൂട അവിടെ തറയിൽ വച്ച്
ആ അമ്പലത്തിന്റെ വാതിൽ തുറന്നു – അകത്തുണ്ടായിരുന്ന വിളക്കുകൾ എടുത്തു – കിണ്ടിയും തട്ടവും എടുത്തു കൂടെ വശത്തു വച്ചിരുന്ന ഒരു ചെറിയ തോട്ടിയും എടുത്തു കുളത്തിന്റെ കരയിലേക്ക് നടക്കാൻ തുടങ്ങി
പൂജയെ കുറിച്ച് ആലോചിക്കുമ്പോൾ കണ്ണൻ പേടിച്ചിരുന്നു ഒരേ ഒരു കാര്യം ഒറ്റയ്ക്ക് ഈ കുളത്തിന്റെ കരയിലേക്ക് വരുന്ന കാര്യം മാത്രം ആയിരുന്നു.
സഞ്ജുവിന്റെ ആക്രമിച്ച ആ ഭീകരജീവിയെ കണ്ടതും കണ്ണൻ ആണല്ലോ –
പിന്നെ കഴിഞ്ഞ തവണ കണ്ട കാര്യങ്ങൾ ആലോചിച്ചപ്പോൾ കണ്ണന്റെ കാൽ മുട്ടുകൾ കൂട്ടി മുട്ടാൻ തുടങ്ങി.
തല താഴ്ത്തി കുളത്തിന്റെ കരയിലേക്ക് നടക്കുന്ന കണ്ണൻ – ചുറ്റും ഇരുട്ടു വ്യാപിച്ചു കൊണ്ടേ ഇരിക്കുന്നു
അകത്തേക്ക് കയറിയപ്പോൾ ഇടതൂർന്ന മരങ്ങളുടെ ഇടയിൽ കൂടി കിട്ടുന്ന പ്രകാശവും കുറഞ്ഞിരിക്കുന്നു.
കുളത്തിന്റെ നേർ മുകൾ ഭാഗത്തു മരങ്ങൾ ഇല്ലാതിരുന്നതിനാൽ ആ ഭാഗത്തു ചെറിയ വെളിച്ചം അടിക്കുന്നുണ്ട് –
അത് കണ്ണന് വലിയ ആശ്വാസം ഉണ്ടാക്കി – ഏറെയും പെട്ടെന്ന് വെള്ളം ശേഖരിച്ചു വിളക്കുകൾ കഴുകി എടുത്തു അവിടെ നിന്നും പോകണം എന്ന് കണക്കു കൂട്ടി കണ്ണൻ പെട്ടെന്ന് തന്നെ വെള്ളത്തിൽ ഇറങ്ങാതെ പടവിൽ ഇരുന്നു കൊണ്ട് വിളക്കുകൾ കഴുകി എടുത്തു – കൂടെ കിണ്ടിയിൽ ജലം നിറച്ചു –
പിന്നെ തട്ടങ്ങളും കഴുകി എടുത്തു
കയ്യിൽ ഉണ്ടായിരുന്ന തൊട്ടിയിൽ ജലം നിറയ്ക്കാനായി കുളത്തിലേക്കു താഴ്ത്തി
ജലം നിറഞ്ഞു കഴിഞ്ഞപ്പോൾ വലിച്ചെടുക്കാൻ തുടങ്ങിയ കണ്ണന് അതിൽ അസാധാരമായ ഭാരം അനുഭവപെട്ടു.
ശെരിക്കും ഭയന്ന് പോയ കണ്ണൻ തൊട്ടി കൂടുതൽ ശക്തിയിൽ വലിച്ചു
എന്നാൽ ഒരു പരിധിയിയ്ക്ക് ഇപ്പുറത്തേക്കു ആ തൊട്ടി വരുന്നുണ്ടായിരുന്നില്ല.
താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്
എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം
നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം
സ്വന്തം
ഡ്രാഗൺ
ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട്, പേജ് വളരെ കുറവും. എന്താ ഡ്രാഗൺ
ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം
എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്
താമസത്തിനു ക്ഷമ ചോദിക്കുന്നു
ഡ്രാഗൺ
താമര മോതിരം – ഭാഗം -17 (April 19, 2021) ഇട്ടിട്ടുണ്ട്
എപ്പോഴെത്തെയും പോലെ വായിച്ചു അഭിപ്രായം പറയണം
നിങ്ങളുടെ അഭിപ്രായവും നിർദേശവും മാത്രം ആണ് മുന്നോട്ടുള്ള ഊർജം
സ്വന്തം
ഡ്രാഗൺ
Maan,
Where is next part.
varum Bro
ON THE WAY DEAR
കണ്ണനും സഞ്ജുവും മനുവും ആ വൃദ്ധനും തമ്മിൽ എന്തൊക്കെയോ ബന്ധം ഉണ്ടല്ലോ.കൂടാതെ കാർത്തു തലേ ദിവസം കണ്ട സ്വപ്നവും എല്ലാം കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ബന്ധം ഉള്ളതായി തോന്നുന്നു
കണ്ണന് ഒരാപത്തും വരില്ല എന്നറിയാം.എങ്കിലും എങ്ങനെ എല്ലാത്തിൽ നിന്നും കരകയറും എന്ന് കാണാൻ കാത്തിരിക്കുന്നു. ലിജോയെ എങ്ങനെയെങ്കിലും കൊന്നാൽ മതി എന്ന അവസ്ഥയിൽ നിന്ന് കൊല്ലാതെ ഇരുന്നാൽ നന്നായിരുന്നു എന്ന് ഞങ്ങളെ കൊണ്ട് ചിന്തിപ്പിക്കാൻ ആണോ പ്ലാൻ. അയാള് മരിക്കാൻ പോകുമ്പോ നല്ലവനായ രീതി ആണല്ലോ.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
❤️❤️❤️❤️❤️❤️
യോ മൈ ഡ്രാഗൻബോയ്.,.,
പറഞ്ഞ വാക്ക് പാലിച്ച്.,., ഇതുവരെയുള്ള എല്ലാ പാട്ടും ഞാൻ വായിച്ചു തീർത്തിരിക്കുന്നു.,.,.,
ഇതിലെ കോർ തീമും അതിൻറെ കണ്ടന്റും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.,., ഇതിൻറെ ഓരോ പാട്ടും എഴുതാൻ എടുക്കുന്ന എഫർട്ട് എല്ലാം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.,.,
ഇതിലെ ഓരോ ശ്ലോകങ്ങളും മന്ത്രങ്ങളും അതിൻറെ രീതിയും വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.,.,. അത് വളരെ നല്ല രീതിയിലുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ്.,.,
എന്നാൽ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ട്.,., കുറെ കാര്യങ്ങൾ എല്ലാം യാതൊരുവിധ ആവശ്യവുമില്ലാത്ത രീതിയിൽ വിവരിക്കുന്നുണ്ട് അതെല്ലാം തന്നെ കഥയുടെ ഒഴുക്കിനെ വളരെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.,.,,.
അതുമാത്രമല്ല ചില ഇടങ്ങളിൽ വരുന്ന അക്ഷരത്തെറ്റുകൾ ചില വാക്കുകളുടെ അർത്ഥം തന്നെ മാറ്റുന്നുണ്ട്.,.,.
അതും കൂടി ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു.,.,
ഇനി കഥയുടെ പ്ലോട്ടും,..,. അത് കൈകാര്യം ചെയ്യുന്ന മിത്ത് ആയിട്ടുള്ള കാര്യങ്ങളും വളരെ മനോഹരമായി തന്നെ പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടുണ്ട്.,.,
എനിക്ക് ആ കാര്യങ്ങളെല്ലാം പറഞ്ഞ രീതിയും എഴുതിയ ശൈലിയും എല്ലാം വളരെ ഇഷ്ടപ്പെട്ടു.,., പിന്നെ ആ നിലവറയ്ക്കുള്ളിൽ എ രംഗങ്ങൾ.,., നമ്മുടെ കറുപ്പനെയും.,., കറുപ്പൻ ആ പക്ഷിയെ വീഴ്ത്തിയതും ആയ രംഗങ്ങളും വളരെ നല്ല രീതിയിൽ തന്നെ എഴുതി,..,.,.
ഇനിയുള്ള ഭാഗങ്ങൾ എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അറിയുന്നതിനായി കാത്തിരിക്കുന്നു..,,
സ്നേഹത്തോടെ.,.
തമ്പുരാൻ.,.,
സ്നേഹം മാത്രം…. ❤❤❤❤❤❤
പിന്നെ ഒരായിരം നന്ദിയും ❤❤❤❤❤❤
സ്വന്തം ഡ്രാഗൺ
Dragon ഭായ്….
കൃത്യമായ ഇടവേളകളിൽ വരാത്തതുകൊണ്ടാവാം ലൈക്കുകൾ കുറയുന്നത്.
നല്ലൊരു ഫാൻ്റസി കഥയായതുകൊണ്ട് ഇടക്കിടെ കയറി വന്നോ എന്ന് നോക്കിക്കൊണ്ടിരിക്കുന്നവരെ നിരാശപ്പെടുത്തല്ലേ….
വിഷു ആശംസകൾ
ജോലിയുടെ തിരക്കും , എഴുതി തീർക്കാനുള്ള പ്രയാസവും ആണ് സഹോദര കാരണം
എന്നാലു എന്റെ പരമാവധി ഞാൻ നേരത്തെ ഇടാൻ ശ്രമിക്കാറുണ്ട്
താമസത്തിനു ക്ഷമ ചോദിക്കുന്നു
ഡ്രാഗൺ
Totally agree with this comment. I also read this recently. Plot is interesting. However, there is lot of unnecessary lag. All the best
നമുക്ക് ശെരിയാക്കാം sadi..
❤❤❤❤❤
സ്നേഹത്തോടെ
Dragon