“ഇങ്ങനെയൊക്കെ ചെയ്തത് കൊണ്ട് മാത്രം എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ഡെറിക്….? ”
“അങ്ങനെ ഉറപ്പ് പറയാൻ പറ്റില്ല…
എന്നാലും ഒരു ശ്രമമാണ്…
നമ്മുടെ ഈ ഓപ്പറേഷൻ പോലും അങ്ങനെയൊരു ശ്രമമായിരുന്നില്ലേ….? ”
“താൻ തന്നെയല്ലേ പറഞ്ഞത് , ഏത് ഓപ്പറേഷനിലായാലും ഒരു തെളിവ് പോലും ബാക്കി വെക്കാത്ത ആളാണ് സ്റ്റീഫനെന്ന്….
അങ്ങനെയുള്ള ഒരാളെ ഈ പ്ലാൻ കൊണ്ട് , കണ്ടു പിടിക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..?
എനിക്ക് തീരെ വിശ്വാസമില്ല… ”
“താങ്കൾ പറഞ്ഞത് ശരിയാണ് സാർ…
നമ്മൾ എത്ര ഓപ്പറേഷൻ പൊളിച്ചു കൈയിൽ കൊടുത്താലും സ്റ്റീഫന്റെയടുത്ത് എത്താനുള്ള ഒന്നും അവൻ ബാക്കി വെച്ചിട്ടുണ്ടാവില്ല…
ആ കാര്യം എന്നേക്കാൾ നന്നായിട്ട് വേറെയാർക്കും അറിയില്ല…”
“എന്നിട്ടുമെന്തിനാണ് ഡെറിക് ഇങ്ങനെയൊക്കെ വയ്യാവേലി പിടിക്കുന്നത്…? ”
“സാർ…ക്ഷമിക്ക്….
ഞാനിനിയും പറഞ്ഞു കഴിഞ്ഞില്ല…”
“എന്നാൽ പറയൂ…”
“അവനെ പിടികൂടാൻ കഴിയില്ല എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ….
അതൊന്ന് നേരെ തിരിച്ചു ചിന്തിച്ചു നോക്കിയേ…”
“എങ്ങനെ….? ”
“നമ്മളവനെ പിടിക്കേണ്ട…
അവൻ നമ്മളെ തേടി വരണം….
വരും…
അതായത് അവന്റെ ഓരോ ഓപ്പറേഷനുകളും തകർക്കുന്ന ഡെറിക് എബ്രഹാം
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ