“സാർ…. ഞാനൊരു കാര്യം ചോദിക്കട്ടെ….
ഇവിടെ നിങ്ങളുടെയൊക്കെ പ്രശ്നമെന്താണ്….?
ഡെറിക് എബ്രഹാം എന്ന പേര് വാർത്തകളിൽ വന്നതാണോ….? ”
“അതെന്താ പ്രശ്നമല്ലേ…? ”
“എന്ത് പ്രശ്നം…അത് പറ…”
“തനിക്കെതിരെ നീങ്ങുന്നതരാണെന്നറിഞ്ഞാൽ സ്റ്റീഫൻ വെറുതെയിരിക്കോ….?
അവരുടെ പ്രാണൻ പോകുന്നത് വരെ അവന് സമാധാനമുണ്ടാകുമോ…?
പിന്തുടരുന്നത് ആരാണെന്നറിഞ്ഞാൽ അവൻ എതിരാളിയുടെ കുടുംബത്തിൽ കേറിക്കളിക്കുമെന്ന് ഞാൻ പറഞ്ഞിട്ട് വേണോ തനിക്ക് മനസ്സിലാകാൻ…? മരിച്ചാലും മറക്കാത്ത അനുഭവം നിനക്ക് തന്നെയില്ലേ ഡെറിക്…”
“ഓക്കേ…. സാർ….
താങ്കൾ പറഞ്ഞതൊക്കെ ശരിയാണ്….
ഡെറിക് എബ്രഹാം തന്നെയാണ് , തന്നെ പിന്തുടരുന്നതെന്ന് സ്റ്റീഫൻ മനസ്സിലാക്കി എന്ന് വിചാരിക്കുക…
എന്നാൽ , ഈ ഡെറിക് എബ്രഹാം ആരാണെന്ന് അവൻ എങ്ങനെയാണ് അറിയുന്നത്….?
ഏത് വഴിയാണ് അല്ലെങ്കിൽ ആര് വഴിയാണ് അവൻ അറിയുക ? ”
“മനസ്സിലായില്ല…? ”
“എന്നെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ എവിടെയെങ്കിലുമുണ്ടോ….?
ഐപിഎസ് രേഖകളിൽ നിന്നും സാറിന്റെ ഓഫീസിൽ നിന്നുമല്ലാതെ വേറെ എവിടുന്നാണ് അവന് മനസ്സിലാക്കാൻ പറ്റുക….?
അതാണെങ്കിൽ നിങ്ങളൊക്കെ മറച്ചു വെച്ചിരിക്കുകയല്ലേ സാർ…
പിന്നെന്താ…”
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ