അപ്പോഴേക്കും സേവിയറുടെ മനസ്സിൽ സംശയമുദിച്ചു..
“ഹാ…ആ കാര്യം നോക്കേണ്ട സേവിയർ…
ആരുടെ സുഹൃത്താണെന്ന് നോക്കേണ്ടേ… അപ്പോൾ പിന്നെ പറഞ്ഞിട്ടും വല്യ കാര്യമുണ്ടാകില്ല….എന്തെങ്കിലും ചെയ്യട്ടെ ”
ഡെറിക് പൊട്ടിച്ചിരിച്ചു പോയി….
കുറേ സമയം കഴിഞ്ഞിട്ടും , പിന്നെയും തന്നെ അത്ഭുതജീവിയെ പോലെ നോക്കി നിൽക്കുന്ന സേവിയറെ അപ്പോഴാണവൻ ശ്രദ്ധിച്ചത്….
“താനിതു വരെ ഇത് നിർത്തിയില്ലേ സേവിയർ…? ”
“എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല ഡെറിക്… എന്നാലും താനെന്തിനാ…? ”
അവനതിന് മറുപടിയായി ഒന്ന് ചിരിച്ചു….
“ചിരിക്കാതെ മറുപടി പറ ഡെറിക്..”
ഇച്ചിരി കടുപ്പിച്ചും കൊണ്ടു കമ്മീഷണറുടെ കല്പന വന്നു…..
“ഒരു അഞ്ച് മിനിറ്റ് കൂടി തരൂ സാർ…
ഗീതയും അജിത്തും കൂടി ഒന്ന് വന്നോട്ടെ… ഞാൻ എല്ലാം വിശദമായി പറയാം..”
അധികം വൈകാതെ ഗീതയും അജിത്തും എത്തിച്ചേർന്നു….അവർ വന്നയുടനെ തന്നെ , സേവിയർ ആ പത്രത്തിലെ വാർത്ത കാണിച്ചു കൊടുത്തു…പിന്നീടവിടെ നടന്നതും വിശദീകരിച്ചു…..ഇത് കേട്ടപ്പോൾ കുറച്ചു നേരത്തേ സേവിയറിനുണ്ടായ അതേ തലക്കടി അവർക്ക് രണ്ടാൾക്കും കൂടി സംഭവിച്ചു…..
“വൈകിക്കേണ്ട….
താൻ പറഞ്ഞത് പോലെ എല്ലാവരുമായല്ലോ..ഇനി കാര്യം പറ ”
കമ്മീഷണർ ഗർജിച്ചു….
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ