“മാമാ….. ആദീ….
ഇന്നലെ വാക്ക് പറഞ്ഞതാണേ… മറക്കേണ്ട… ഇന്ന് സിനിമയ്ക്ക് കൊണ്ട് പോകണം….”
“അനങ്ങാതെ എവിടെയെങ്കിലും പോയി ഇരിക്ക്…
സിനിമയല്ല…ഒലക്കേണ്…
ഈ സമയത്ത് സിനിമയ്ക്കൊന്നും പോകാനാവില്ല….”
ഇത് കേട്ടപ്പോൾ രണ്ടാൾക്കും അരിശം കയറി….
“എന്നും എപ്പോഴും ഇങ്ങനെ തന്നെ….
പോയിക്കൂടാ…. ചെയ്തൂടാ….
ശരിക്കും മടുത്തു…
വേണ്ട…ഞങ്ങൾക്ക് പോകേണ്ട…
പ്രശ്നം തീർന്നില്ലേ..
ഇതിനേക്കാൾ നല്ലത് അമ്മയുടെ കൂടെ പോകലായിരുന്നു…”
അതും പറഞ്ഞു കൊണ്ട് , അവർ ദേഷ്യം പിടിച്ച് കട്ടിലിൽ നിന്നിറങ്ങി….
ശേഷം, വാതിൽ ശബ്ദത്തോടെ അടച്ചും കൊണ്ട് പുറത്തേയ്ക്കിറങ്ങി പോയി…
അവർ പറഞ്ഞ വാക്കുകൾ കേട്ടിട്ട് ഒന്നും മിണ്ടാനാവാതെ , ആദി സ്തബ്ധനായി നിന്നു പോയി….
കൂടെ ചാന്ദ്നിയും…
( തുടരും )
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ