എണീക്ക്.. എണീക്ക്….”
അപ്പോഴാണ് രണ്ടാൾക്കും സ്ഥലകാലബോധം വന്നത്….ചമ്മലോടെ തലയും താഴ്ത്തി രണ്ട് പേരും മെല്ലെ എഴുന്നേറ്റു….
“കുറേ കാലത്തിന് ശേഷം ആദിയുടെ മുഖത്ത് നാണം കണ്ടു.. അല്ലേ കീർത്തീ….”
“ഹാ.. മതി… മതി…
രണ്ടാളും പോയേ ഇവിടുന്ന്….”
“ഹാ…അല്ലെങ്കിൽ തന്നെ ഇവിടെ കുറ്റിയടിച്ചിരിക്കാനൊന്നും പോണില്ല…..
ഞങ്ങൾ പോകുകയാണ്….
പാവമല്ലേ എന്ന് കരുതി , ഒരു ചായ തരാമെന്ന് കരുതി വന്ന ഞങ്ങളെ പറഞ്ഞാൽ മതിയല്ലോ…ഹ്മ്മ്മ്…”
“എന്നിട്ട് ചായ എവിടെ….? ”
“അപ്പോൾ ആശാൻ അതൊന്നും കണ്ടില്ല.. അല്ലേ…
കാലിന്റെ അടുക്കൽ നോക്ക് മണ്ടാ…”
അപ്പോഴാണ് തന്റെ കാലിനരികിൽ മറിഞ്ഞ ചായയുടെ പാടുകൾ കാണുന്നത്..അവൻ തലയിൽ കൈ വെച്ചിരുന്നു…മെല്ലെ , തന്റെ അരികിൽ തലയും താഴ്ത്തിയിരിക്കുന്ന ചാന്ദ്നിയെ നോക്കി…
“സോറി ചാന്ദ്നീ….
അറിയാതെ പറ്റിയതാണ്…”
അവൾ പതിയെ തലയുയർത്തി , അവനെ നോക്കി….
“പ്രശ്നമില്ല ആദീ…. ഞാനത് വൃത്തിയാക്കിയേക്കാം…നീ ഫ്രഷ് ആയിട്ട് വാ….”
“ഓക്കേ….”
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ