“പന്ത്രണ്ട് മണിയായി….ആന്റി വിളിക്കാൻ പറഞ്ഞതാ…”
ചാന്ദ്നി അവിടെയുള്ള ക്ലോക്കിലെ സമയം നോക്കി…. ഒമ്പത് മണി കഴിഞ്ഞതേയുള്ളൂ…
അവരുടെ ഡയലോഗ് കേട്ടിട്ട് തുറിച്ചു നോക്കിയ ചാന്ദ്നിയോട് കുട്ടികൾ കണ്ണിറുക്കി കാണിച്ചു…ഒരു സൂത്രം കാണിച്ചു തരാമെന്ന് പറഞ്ഞ് കൊണ്ട് അവർ വീണ്ടും ആദിയിലേക്ക് തിരിഞ്ഞു…
“ആദീ….എണീക്ക് ആദീ….
മധുവങ്കിൾ വന്നിട്ടുണ്ട്…”
“നിന്നോടല്ലെടീ പറഞ്ഞത്…
മധുവങ്കിളിന്റെ പേര് പറഞ്ഞു പേടിപ്പിക്കുന്നത് നിർത്തണമെന്ന് ”
എന്നും പറഞ്ഞ് കൊണ്ട് , ആ കിടപ്പിൽ തന്നെ കൈ പിന്നോട്ട് കൊണ്ട് വന്നു…അവരുടെ കൈയിൽ പിടിച്ചും കൊണ്ട് അവന്റെയടുത്തേക്ക് വലിച്ചു….
എന്നാൽ കൈകൾ മാറിപ്പോയത് അവന് മനസ്സിലായിരുന്നില്ല….അവൻ പിടിച്ചത് ചാന്ദ്നിയുടെ കൈയായിരുന്നു…പ്രതീക്കാതെ വന്ന വലിയുടെ ശക്തി കൊണ്ടവൾ നിയന്ത്രണം വിട്ടുകൊണ്ട് അവനരികിലേക്ക് വീണു…
കൈയിലുള്ള കപ്പിലെ ചായ മുഴുവൻ കിടക്കയിലേക്ക് നിലം പതിച്ചു…
ഉറക്കിലായിരുന്ന ആദി താൻ വലിച്ചതിനെന്തോ ഭാരം കൂടിയത് പോലെ തോന്നിയത് കൊണ്ട് , സംശയത്തോടെ കണ്ണുകൾ തുറന്നു…
തന്റെ മുന്നിൽ പ്രണയാർദ്ദയായി നോക്കി നിൽക്കുന്ന സുന്ദരമായ കണ്ണുകൾ അവൻ…
ആ കണ്ണുകൾക്ക് വല്ലാത്തൊരു കാന്തിക ശക്തി അനുഭവപ്പെട്ടു…
അവയിൽ നിന്നും മോചിതനാവാൻ അവന് സാധിക്കുന്നുണ്ടായിരുന്നില്ല….
കണ്ണും കണ്ണും നോക്കി വേറൊരു ലോകത്തിലേക്കുള്ള യാത്രയുടെ ഒരുക്കത്തിലായിരുന്നു അവർ…കീർത്തിയും ജൂഹിയും നാടകം കാണുന്നത് പോലെ ആ രംഗങ്ങൾ കണ്ടു തുറിച്ചു നോക്കി നിന്നു…
“ഹലോ…. ഇണക്കുരുവികൾ…
മതി…. മതി….ഇവിടെ ചെറിയ കുട്ടികളൊക്കെയുണ്ട്….
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ