“ആദി ഇനിയും എണീറ്റില്ലേ ആന്റീ…”
“അവനോ… എഴുന്നേൽക്കാനോ….
രാത്രി മുഴുവൻ ഉറക്കമൊഴിച്ച് പകൽ ഉറങ്ങലാണ് അവന്റെ പ്രധാന പരിപാടി…
അവധി ദിവസമാണെങ്കിൽ അത് നട്ടുച്ച വരെ പോകും…”
ചാന്ദ്നിയുടെ കൂടെ മാമിയും ഇത് കേട്ടു ചിരിച്ചു…കീർത്തിയിൽ നിന്നും ചായയുടെ കപ്പ് ചാന്ദ്നി വാങ്ങി….
“കീർത്തീ…. ചായ ഞാൻ കൊണ്ട് കൊടുക്കാം….”
അത് കേട്ടപ്പോൾ എല്ലാവരും അവളെ നോക്കി കളിയാക്കി ചിരിച്ചു….
“ഹാ… ഹാ…. ഇപ്പോഴേ തുടങ്ങിയോ….? ”
“അയ്യോ… ആന്റീ…. അതൊന്നുമല്ല….
ഞാൻ ചുമ്മാ….”
“ഹാ… അതൊക്കെ പോട്ടെ….
എന്തെങ്കിലും നടക്കോ…
ഒരു സദ്യയൊക്കെ കഴിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാകുമോ..
അത് പറ ”
അത് കേട്ടപ്പോൾ ചാന്ദ്നിക്ക് നാണമായി… അവളുടെ മുഖത്ത് അധികം കാണാത്ത ഭാവമായിരുന്നു ആ നാണം…. അത് കൊണ്ട് തന്നെ, അത് കാണാനും വല്ലാത്തൊരു ചേലായിരുന്നു…
“സത്യം പറഞ്ഞാൽ എനിക്കൊന്നുമറിയില്ല ആന്റീ….
ആ കാര്യത്തോട് അടുക്കുമ്പോൾ അവൻ അകന്ന് മാറുകയാണ്…
എങ്ങനെയും പിടി തരുന്നില്ല…
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ