“ചേച്ചീ….
എത്ര കാലമായി മനസ്സിൽ കൊണ്ട് നടന്നതാ ചേച്ചിയെ ഒന്ന് കാണാനുള്ള ആഗ്രഹം..
ഇപ്പോഴാണ് കാണുന്നത്…അല്ലേ….? ”
“ചേച്ചിയെ നിങ്ങൾക്ക് വേണ്ടാല്ലോ…
അത് കൊണ്ടല്ലേ ഇത്ര കാലമായിട്ടും ചേച്ചിയെ ഒന്ന് കാണാൻ പോലും വരാഞ്ഞത്….”
“അയ്യോ.. ചേച്ചീ… അങ്ങനെയൊന്നും പറയല്ലേ….
ഞങ്ങൾ ആദ്യമൊക്കെ എന്നും ആദിയോട് പറയാറുണ്ടായിരുന്നു…
ചേച്ചിയെ കാണാൻ പറ്റില്ലെങ്കിൽ ഒന്ന് വിളിക്കുകയെങ്കിലും ചെയ്യെന്ന്…
വിളിച്ചാൽ തമ്മിൽ കാണാൻ തോന്നും , അത് ഞങ്ങളേക്കാൾ ചേച്ചിക്ക് അപകടം വരുത്തുമെന്നും ആദി പറഞ്ഞു….അത് കൊണ്ടാണ് ഞങ്ങൾ ആദിയെ പിന്നീട് ബുദ്ധിമുട്ടിക്കാതിരുന്നത്..”
“ഹാ… നിങ്ങളുടെ ആദി ഒരു ദുഷ്ടനാണല്ലേ….ഒന്നിനും വിടില്ല…”
“ശരിയാ..
ഞങ്ങളുടെ മാത്രം ആദി ഒരു ദുഷ്ടനാണ്…”
കണ്ണിറുക്കി കൊണ്ട് അവർ പറഞ്ഞു… അവരുടെ തമാശ മനസ്സിലാക്കിയ ചാന്ദ്നി രണ്ടാളുടെയും തലക്കൊരു കൊട്ട് കൊടുത്തു…
അധികം വൈകാതെ അവരവിടുന്ന് നിന്നും എഴുന്നേറ്റു…പ്രാഥമിക കൃത്യങ്ങളൊക്കെ കഴിഞ്ഞതിന് ശേഷം , ചാന്ദ്നി കുട്ടികളെയും കൂട്ടി അടുക്കളയിലേക്ക് പോയി… മാമിയോടും സീതാന്റിയോടും , ഒരുപാട് കാലത്തെ പരിചയക്കാരെ പോലെ നേരമ്പോക്ക് പറഞ്ഞിരുന്നു…അതിനിടയിൽ , സീതാന്റി അവൾക്ക് ചായ കൊണ്ട് കൊടുത്തു….അതിന് ശേഷം കീർത്തിയുടെ കൈയിൽ ഒരു ചായ കൊടുത്തു….
“കീർത്തീ… നീ പോയിട്ട് ആ പോത്തിനെ എഴുന്നേൽപ്പിച്ചേ….
ഇല്ലെങ്കിൽ അവന്റെ സൂര്യൻ ഉദിക്കാൻ ഉച്ചയാകും..”
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ