നീ വീണിടത്ത് നിന്ന് കിടന്നുരുളുകയാണല്ലേ….
മതി…മതി….
അത് പോട്ടെ….അതെന്താ രണ്ടാളും വേഗം എഴുന്നേറ്റത് ? ”
അത് കേട്ടപ്പോൾ അവർ പൊട്ടിച്ചിരിച്ചു….
“എന്ത്യേ അതിലിത്ര ചിരിക്കാൻ…? ”
“ഉറങ്ങിയിട്ടു വേണ്ടേ ആന്റീ എഴുന്നേൽക്കാൻ….
ഞങ്ങൾ ബാൽക്കണിയിൽ തന്നെയുണ്ടായിരുന്നു…”
“അയ്യോ…അപ്പോൾ , ഇത്ര നേരമായിട്ടും അവിടെ തന്നെയാണോ ഉണ്ടായത്…?
ഞാൻ കിടക്കാൻ പോകുമ്പോൾ നിങ്ങളവിടെ നിന്ന് സംസാരിക്കുന്നത് കേട്ടിരുന്നു…അത് ഇത്രയും നീണ്ടു പോയോ ? ”
“അതേ ആന്റീ….
ഈ പെണ്ണ് എന്നെക്കൊണ്ട് എല്ലാ കഥയും പറയിപ്പിച്ചു…
ഞാൻ ആയിരം പ്രാവശ്യം പറഞ്ഞിരുന്നു , എനിക്കുറക്കം വരുന്നുവെന്ന്… പക്ഷേ ഈ സാധനം പോകാൻ സമ്മതിച്ചില്ല…”
അത് കേട്ടപ്പോൾ ചാന്ദ്നി അവനെ തറപ്പിച്ചു നോക്കി…
“പോടാ…. എനിക്ക് നിന്നെയറിയില്ലേ….
സംഭവിച്ചത് നേരെ എതിരായിരിക്കും….”
“കണ്ടോ…മാമിക്ക് സത്യം അറിയാം…
നിന്റെ കളിയൊന്നും ഇവിടെ ചെലവാകില്ല മോനേ…”
“ആഹാ… അപ്പോൾ നിങ്ങളൊക്കെ ഇവളുടെ ടീമായി.. അല്ലേ…?
പാവം നമ്മള് പുറത്ത്….”
“നിനക്ക് ആന്റി ഉണ്ടെടാ…”
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ