ഡെറിക് എബ്രഹാം 18 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 227

അവൾ അവരെ തന്നെ നോക്കി നിന്നു… പെട്ടെന്ന് അവളുടെ മനസ്സിലേക്ക് മിന്നായം പോലെ ഒരു പേര് കയറി വന്നു….

അവൾ വീണ്ടും സംശയത്തോടെ ആദിയെ നോക്കി….

 

“ഹാ…. പറഞ്ഞോ…. അയാൾ തന്നെ…..”

 

സംശയത്താൽ കനത്തിട്ടുണ്ടായിരുന്ന അവളുടെ മുഖം തെളിഞ്ഞു വന്നു തുടങ്ങി…ഒരുപാട് സ്നേഹത്തോടും ആശ്ചര്യത്തോടും കൂടി അവളവരെ നോക്കി….

 

“സരസ്വതി മാമി.? ”

 

അത് കേട്ടപ്പോൾ തന്നെ അവർ സന്തോഷത്തോടെ വീണ്ടുമവളെ കെട്ടിപിടിച്ചു….

 

” എന്റെ മോൾക്ക് മാമിയെ മനസ്സിലായി…ല്ലേ..? ”

 

തന്റെ മുന്നിൽ നിൽക്കുന്നത് സരസ്വതി മാമിയാണെന്നറിഞ്ഞപ്പോൾ ചാന്ദ്നിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു….

മാമീ എന്ന് നീട്ടി വിളിച്ചും കൊണ്ട് അവൾ മാമിയെ വലിഞ്ഞു മുറുക്കി….

 

“മോൾക്ക് ഇവൻ മാമിയെ കുറിച്ചൊക്കെ പറഞ്ഞു തന്നിരുന്നോ….? ”

 

“പിന്നില്ലാതെ…മാമിയെ കുറിച്ചല്ലാതെ വേറെയാരെ കുറിച്ചാണ് പറയേണ്ടത്…അവരുടെ എല്ലാമെല്ലാം മാമിയായിരുന്നില്ലേ…”

 

“അപ്പോൾ ഞാനോ….? ”

 

സീതാന്റി കുശുമ്പോടെ ചോദിച്ചു…..

 

“ആന്റിയുടെ കാര്യം പ്രത്യേകിച്ച് എടുത്തു പറയേണ്ട ആവശ്യമുണ്ടോ…?

ആദിയുടെ ചെറുപ്പം മുതലേ കൂടെയുള്ളതല്ലേ ഈ തങ്കം പോലെ തിളങ്ങി നിൽക്കുന്ന സുന്ദരി…

അല്ലേ ആദീ…”

 

“വേണ്ട മോളേ… വേണ്ടാ….

Updated: August 21, 2021 — 6:17 am

16 Comments

  1. മോനുട്ടൻ

    Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥
      ഉടനെ തരാം ♥♥

  2. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  3. ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതെന്നെ പറഞ്ഞല്ലോ…
      സന്തോഷം ❤️❤️❤️
      ഹാപ്പി ഓണം ❤️❤️

  4. ഹാപ്പി ഓണം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. ?????… Nalla oru baagham❤️ waiting for next part

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. പാവം പൂജാരി

    ഈ ഭാഗവും അടിപൊളി.
    ഓണാശംസകൾ ?♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️
      ഓണാശംസകൾ

Comments are closed.