ചിറകിനുള്ളിൽ കാത്തു സൂക്ഷിച്ചുവല്ലോ എന്നവൻ സമാധാനിച്ചു….
“ടോ… താൻ വാ…
ഞാൻ എല്ലാവരെയും പരിചയപ്പെടുത്തിത്തരാം….”
“കുറച്ചു കഴിഞ്ഞു പോകാം…
ഇത്തിരി നേരം കൂടി നമുക്കിവിടെയിരിക്കാം….
പാതിരാവിൽ നിലാവിനെയും നക്ഷത്രങ്ങളേയും നോക്കി കിന്നരിച്ചിരിക്കാൻ എന്ത് സുഖമാണല്ലേ ആദീ…
നിങ്ങളില്ലാത്ത ദിവസങ്ങളിലൊക്കെ എന്റെ പരിഭവവും പരാതിയുമെല്ലാം അവരോടാണ് പങ്കു വെക്കാറുള്ളത്….
ഇന്നത്തെ ദിവസം നീ കൂടെയുണ്ടാകുമ്പോൾ എന്നെയത് വേറെ ലോകത്തേക്ക് കൊണ്ടു പോകുന്നെടോ…”
ഇതൊക്കെ കേട്ടപ്പോൾ അവൻ നിലാവിനെയൊന്ന് നോക്കി….
എന്നിട്ട് സമാധാനത്തോടെ നെടുവീർപ്പിട്ടു….
“എന്താ ആദീ….? ”
” നിന്റെ പരിഭവങ്ങളൊക്കെ കേട്ടിട്ട് ഇപ്പോഴും അതവിടെ തന്നെയുണ്ടോ എന്ന് നോക്കിയതാ…
ദൈവത്തിന് സ്തുതി….
പോറലൊന്നുമേൽക്കാതെ ഉശിരനായി തന്നെയുണ്ട്… ”
“നീ പോടാ…മരമാക്രീ..”
അവൾ ദേഷ്യത്തോടെ അവന്റെ പുറത്ത് ആഞ്ഞടിച്ചു…പൊട്ടിച്ചിരിച്ചും കൊണ്ടു അവനവളെ ചേർത്ത് പിടിച്ചു…
“ടോ…ഞാൻ അന്വേഷിച്ചപ്പോൾ നിങ്ങളാരും നാട്ടിൽ വരാറില്ല എന്നാണല്ലോ അറിഞ്ഞത്…
കീർത്തിയും ജൂഹിയും വന്നതറിഞ്ഞിരുന്നുവെങ്കിൽ ഞാൻ വരുമായിരുന്നല്ലോ
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ