ഡെറിക് എബ്രഹാം 18 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 227

 

“അപ്പോൾ നീ എന്നെ സ്നേഹിച്ചിരുന്നു എന്ന് സമ്മതിച്ചു…അല്ലേടാ….”

 

” പോടീ….നിന്നെയൊന്നുമല്ല….

ഞാൻ ഒരു പൊതുവായിട്ടുള്ള കാര്യം പറഞ്ഞതാണ്…”

 

“പോടാ ദുഷ്ടാ….ഒരു രീതിയിലും എന്നെ സന്തോഷിക്കാൻ വിടരുത്… ട്ടോ….”

 

അത് കേട്ട് ചിരി വന്നെങ്കിലും അവനത് പുറത്ത് കാണിച്ചില്ല…

 

“അത് പോട്ടെ…. താഴെ കുട്ടികളോടും ആന്റിയോടുമൊക്കെ കൂട്ടായോ..? ”

 

“കുട്ടികളോട് എന്ത് കൂട്ടാകാൻ?

അവർ എന്റേതല്ലേ…പക്ഷേ അവരോട് കൂടി അധികം ചിലവഴിക്കാൻ കഴിഞ്ഞില്ല…

പിന്നെ , താഴെ കുറേ പേരുണ്ട്..അവരൊക്കെയാണെങ്കിൽ ഭയങ്കര തിരക്കും…

ആന്റിയെ എനിക്ക് വലിയ പരിചയമൊന്നുമില്ലല്ലോടാ…അത് കൊണ്ടാണ് വേഗം മുകളിലേക്ക് കയറി വന്നത്…

കുട്ടികൾ ക്ഷീണം കൊണ്ടു ഉറങ്ങിപ്പോയി…

അവരുടെ കൂടെ തന്നെ ഉറങ്ങണമെന്ന് പ്രോമിസ് ചെയ്യിച്ചിട്ടാണ് എന്നെ ഇങ്ങോട്ട് വിട്ടത്….”

 

“പാവം…ഞാൻ കാരണം അവരും കുറേ അനുഭവിച്ചു….ഇത്ര ചെറുപ്പത്തിൽ എന്തൊക്കെ ദുരന്തങ്ങളാണ് എന്റെ മക്കളുടെ ജീവിതത്തിൽ വന്നു ചേർന്നത്…”

 

“അതൊക്കെ വിടെടോ…അതും ചിന്തിച്ചു ഇനി തല പുണ്ണാക്കേണ്ട….

എന്തായാലുമെന്താ ആദീ…..

നീ അവരെ പൊന്നു പോലെ കാത്തില്ലേടാ….”

 

അത് കേട്ടപ്പോൾ അവൻ പുഞ്ചിരിച്ചു…. കുട്ടികൾക്ക് കുറച്ചു ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നുവെങ്കിലും തന്നാലാവും വിധം

Updated: August 21, 2021 — 6:17 am

16 Comments

  1. മോനുട്ടൻ

    Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥
      ഉടനെ തരാം ♥♥

  2. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  3. ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതെന്നെ പറഞ്ഞല്ലോ…
      സന്തോഷം ❤️❤️❤️
      ഹാപ്പി ഓണം ❤️❤️

  4. ഹാപ്പി ഓണം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. ?????… Nalla oru baagham❤️ waiting for next part

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. പാവം പൂജാരി

    ഈ ഭാഗവും അടിപൊളി.
    ഓണാശംസകൾ ?♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️
      ഓണാശംസകൾ

Comments are closed.