ഡെറിക് എബ്രഹാം 18 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 227

എപ്പോഴെങ്കിലും എന്നെ ഓർക്കുകയെങ്കിലും ചെയ്തോ ? ”

 

അതിനും അവന്റെ മറുപടി പുഞ്ചിരി തന്നെയായിരുന്നു….

 

“ഹാ…ഇന്നും ഇതിനൊരു മാറ്റവുമില്ല….

നീ ഇപ്പോഴും ഇങ്ങനെ തന്നെയാണല്ലേ ആദീ….

ഉത്തരം മുട്ടുമ്പോൾ നിനക്കൊന്ന് ചിരിച്ചു കാണിച്ചാൽ മതിയല്ലോ…

ഇവിടെ ഒരാൾ ചങ്കു പൊട്ടിയിട്ടാണ് ഓരോ ദിനവും തള്ളി നീക്കിയതെന്നൊന്നുമറിയേണ്ട ആവശ്യം നിനക്കില്ലല്ലോ….”

 

“ഹാ…. അത് പറഞ്ഞപ്പോഴാണ് ഓർമ വന്നത്…

ഞങ്ങളൊക്കെ ഇല്ലാതിരുന്ന സമയമൊക്കെ എങ്ങനെയുണ്ടായിരുന്നു നിനക്ക്..? ”

 

“അതെന്താണിപ്പോൾ ഇങ്ങനെയൊരു ചോദ്യം.. ഞാൻ പരാതിപ്പെട്ടി തുറന്നത് കൊണ്ടാണോ…? ”

 

“അല്ലെടോ…. താൻ പറ… ”

 

“ഭയങ്കര സന്തോഷമായിരുന്നു…

ഹാവൂ… എന്തായിരുന്നു മനസ്സമാധാനം….

ഓരോ നിമിഷങ്ങളും ആഘോഷമായിരുന്നു….”

 

“ശരിക്കും പറയെടീ ഉണ്ടക്കണ്ണീ…”

 

“ഇപ്പോഴാണോ നിനക്കിതൊക്കെ ചോദിക്കാൻ തോന്നിയത്….?

അരികെയുണ്ടാകണമെന്നാഗ്രഹിച്ച സമയങ്ങളിലൊക്കെ ഒറ്റപ്പെടുത്തിയില്ലേ…

തേടി വന്നിട്ടും ആട്ടിപ്പായിച്ചില്ലേ….

സമാധാനിപ്പിക്കാൻ ഒരു വിളിയെങ്കിലും ഞാൻ പ്രതീക്ഷിച്ചു…പക്ഷേ….

എന്നാലും എങ്ങനെ പറ്റിയെടാ നിനക്ക്…?

എന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടൊന്നുമല്ലെന്നും , ഇങ്ങനെയൊക്കെ ചെയ്തതെന്തിനെന്നും എല്ലാം അറിയാമെനിക്ക്…

എന്നാലും നിനക്കെങ്ങനെ സാധിച്ചു എന്നാണ് എനിക്ക് മനസ്സിലാകാത്തത്….”

 

“ജീവിതം ചിലപ്പോൾ അങ്ങനെയാടീ പെണ്ണേ…

ഒരുപാട് സ്നേഹിക്കുന്നവരെയായിരിക്കും നമുക്ക് ഏറ്റവും കൂടുതൽ വേദനിപ്പിക്കേണ്ടി വരിക….”

Updated: August 21, 2021 — 6:17 am

16 Comments

  1. മോനുട്ടൻ

    Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥
      ഉടനെ തരാം ♥♥

  2. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  3. ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതെന്നെ പറഞ്ഞല്ലോ…
      സന്തോഷം ❤️❤️❤️
      ഹാപ്പി ഓണം ❤️❤️

  4. ഹാപ്പി ഓണം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. ?????… Nalla oru baagham❤️ waiting for next part

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. പാവം പൂജാരി

    ഈ ഭാഗവും അടിപൊളി.
    ഓണാശംസകൾ ?♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️
      ഓണാശംസകൾ

Comments are closed.