“ചാന്ദ്നീ….”
“മ്മ്മ്….”
“എഴുന്നേൽക്കെടോ…. എന്ത് പറ്റി നിനക്ക്…? ”
ആദി അവളെ അവിടുന്ന് പതുക്കെ എഴുന്നേൽപ്പിച്ചു..
“ആദീ…
നിന്റെ മനസ്സ് എനിക്കറിയാം..
പണ്ട് ചേച്ചി പറഞ്ഞത് ഓർമയിലുണ്ട് , നിനക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കഴിവൊന്നുമില്ല , അങ്ങനെ പറന്നു നടക്കാനാണ് ആഗ്രഹമെന്നൊക്കെ…
അങ്ങനെയുള്ള നീ ഇത് പോലെയൊക്കെയാകണമെങ്കിൽ എത്രമാത്രം ത്യാഗം സഹിച്ചിട്ടുണ്ടാകുമെന്ന് മറ്റാരേക്കാളും എനിക്കു മനസ്സിലാകും…”
“അതിന് ത്യാഗം എന്നൊന്നും പറയേണ്ടടോ..
നമുക്ക് വേണ്ടി തന്നെയല്ലേ ഇതൊക്കെ…
നമ്മുടെ ചേച്ചിയുടെ ഘാതകരെ കണ്ടു പിടിക്കാൻ….
അത് കൊണ്ടു ഇതൊന്നും എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല….
പിന്നെയെന്തിനാ താൻ സങ്കടപ്പെടുന്നത് ? ”
“അത് കൊണ്ടൊന്നുമല്ല എനിക്ക് വിഷമമായത്….
ഇങ്ങനെയുള്ള സാഹചര്യങ്ങളിലൊക്കെ നിനക്കൊരു താങ്ങായി , കൂടെയുണ്ടാകാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോഴാണ് ഏറെ സങ്കടം….”
അതിന് മറുപടിയായി അവനൊന്ന് പുഞ്ചിരിച്ചു…
“ആദീ…
ഒരിക്കലെങ്കിലും നീയെന്നെ മിസ്സ് ചെയ്തിട്ടുണ്ടോ….?
ഞാൻ കൂടെയുണ്ടാകണമെന്ന് എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ…?
അതൊക്കെ പോട്ടെ….
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ