സഹിക്കാവുന്നതിലും അപ്പുറമായിരുന്നു….
ഡെറിക്കിനെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ലെങ്കിലും കേരള ഗവണ്മെന്റാണ് ഇതിന് പിന്നിലെന്ന് പതിയെ സ്റ്റീഫനറിഞ്ഞു….
ഡെറിക്കിൽ നിന്നും രക്ഷപ്പെട്ട മൈക്കിളിൽ നിന്നും കേരളത്തിന്റെ CM രാജശേഖറാണ് ഇതിന്റെയൊക്കെ പിന്നിലെന്ന വിവരം അവനറിഞ്ഞു….
ആ പിടിവള്ളിയിൽ തൂങ്ങി ഡെറിക്കിനെ കുറിച്ചുള്ള വിവരങ്ങൾ ഓരോന്നായി കണ്ടെത്തി…അങ്ങനെയാണ് ഡെറിക്കുമായി അടുപ്പമുള്ളവരെ മുഴുവൻ സ്റ്റീഫൻ റാഞ്ചിയത്….
========================
ആദിയുടെ അനുഭവങ്ങൾ ഓർമകളിലൂടെ ചാന്ദ്നിയിലേക്ക് പെയ്തിറങ്ങി….
മനസ്സ് തുറന്നുള്ള വാക്കുകളിലൂടെ , അവന്റെ അനുഭവങ്ങളുടെ കൂടെ ജീവിച്ചത് പോലെയുള്ള അനുഭൂതിയായിരുന്നു അവൾക്ക്…
ആദിയുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ അറിഞ്ഞപ്പോൾ വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല….
തന്റെ പോക്കിരിയായ ആദി എത്തിയ ദൂരത്തിന്റെ ആഴമറിഞ്ഞപ്പോൾ ആശ്ചര്യത്തേക്കാൾ സങ്കടമാണ് നിറഞ്ഞു തുളുമ്പിയത്…
“ടോ….എന്ത് പറ്റി?
താനെന്തിനാ കരയുന്നേ..? ”
കണ്ണുകളിൽ നിന്നുമുതിർന്നു വന്ന ധാരകളെ പിടിച്ചു നിർത്താൻ അവൾക്കായില്ല….
ഇരുന്നിടത്ത് നിന്ന് എണീറ്റു കൊണ്ടു ആദി ഇരിക്കുന്ന ചാരുകസേരയുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു…
അവൻ അവളുടെ കൂന്തലിൽ തലോടി…
അവന്റെ മടിയിൽ തല വെച്ചും കൊണ്ടവൾ പൊട്ടിക്കരഞ്ഞു…
“ടോ….എന്ത് പറ്റി…
താനിങ്ങനെ കരയല്ല… എനിക്കത് കണ്ടു നിൽക്കാനാവില്ല…”
മറുപടിയൊന്നും നൽകാതെ അവൾ കരഞ്ഞു കൊണ്ടേയിരുന്നു
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ