ഇല്ല സാർ….ഞാൻ ചുമ്മാ പറഞ്ഞതാണ്…
എന്നാലും ഇപ്പോൾ തന്നെ മാറുന്നതാണ് നല്ലത്…വൈകിയാൽ ചിലപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമാകില്ല…”
“ഒന്നാലോചിച്ചാൽ താൻ പറഞ്ഞത് തന്നെയാണ് നല്ലത്…
സ്ഥലമൊക്കെ ഞാൻ ശരിയാക്കാം…അതിനെ പറ്റി ടെൻഷൻ വേണ്ട..”
“ഓക്കേ സാർ….
പിന്നെ, ഞാൻ കീർത്തിയേയും ജൂഹിയേയും നാട്ടിലേക്കയക്കുകയാണ്…. മധുവങ്കിളിനോടത് പറഞ്ഞിട്ടിട്ടുണ്ട്….”
” അതെന്തിനാ ഡെറിക്… അതും ഈ സമയത്ത് ? ”
“ഏത് സമയത്തും സ്റ്റീഫന്റെ മുന്നിൽ പെടാം…അവനാദ്യം കൊട്ടുന്നത് കുടുംബത്തിലാണെന്ന് അറിയാമല്ലോ….
ഇനിയും കുടുംബത്തെ വെച്ചു കളിക്കാൻ എനിക്കാവില്ല…
ഇവിടേക്കാൾ സുരക്ഷിതം ഇപ്പോൾ നാട്ടിലാണ്….
മധുവങ്കിളിന്റെ കൂടെയാകുമ്പോൾ ഒരു സമാധാനമാണ്…”
“നല്ല തീരുമാനമാണത്… എന്നാൽ അങ്ങനെ തന്നെയാവട്ടെ…”
കുറച്ചു സമയത്തിന് ശേഷം അഞ്ജലിയുടെ ഫോൺ വന്നു…കുട്ടികളെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നുവെങ്കിലും സംഭവമറിഞ്ഞ രക്ഷിതാക്കൾക്കത് സഹിക്കാൻ പറ്റുന്നതിലുമപ്പുറമായിരുന്നു..
ഫ്ലാറ്റിലായിരുന്നത് കൊണ്ട് അവരുടെ കരച്ചിലും ബഹളവും മറ്റാരും കണ്ടില്ല…. രക്ഷിതാക്കളുടെയും കുട്ടികളുടെയും ആത്മവിശ്വാസത്തിന് വേണ്ടി അഞ്ജലി അവളുടെ കൂട്ടുകാരികളായ ഒരു പേടിയാട്രിഷ്യനേയും , ഗൈനക്കോളിജിസ്റ്റിനെയും കൂടെ കൂട്ടിയിരുന്നു….
അവരുടെയൊക്കെ ഒരുപാട് നേരത്തെ കഠിനപരിശ്രമത്തിന് ശേഷം രക്ഷിതാക്കളെ ഒരു വിധത്തിൽ സമാധാനപ്പെടുത്താൻ കഴിഞ്ഞു….എങ്കിലും , അവരെയൊക്കെ സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ട് വരാൻ കുറച്ചൂടെ സമയം വേണമെന്നായിരുന്നു അഞ്ജലി പറഞ്ഞത്….
അമൃതയുടെയും ആതിരയുടെയുമല്ലാത്ത മറ്റുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ കാര്യമൊന്നും പ്രശ്നമില്ല…അവർ ചെന്നൈയിൽ തന്നെയുള്ളവരായതിനാൽ അഞ്‌ജലിക്ക് ബന്ധപ്പെട്ടു കൊണ്ടേയിരിക്കാൻ സാധിക്കും….
എന്നാൽ , അമൃതയുടെയും ആതിരയുടെയും അമ്മ ആകെ
Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️
താങ്ക്സ് ഡിയർ ♥♥♥
ഉടനെ തരാം ♥♥
❤️❤️❤️
❤️❤️❤️❤️
ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്
ഇതെന്നെ പറഞ്ഞല്ലോ…
സന്തോഷം ❤️❤️❤️
ഹാപ്പി ഓണം ❤️❤️
ഹാപ്പി ഓണം
❤️❤️❤️
?????… Nalla oru baagham❤️ waiting for next part
താങ്ക്സ് ഡിയർ ♥♥
??
❤️❤️❤️❤️
????
❤️❤️❤️
ഈ ഭാഗവും അടിപൊളി.
ഓണാശംസകൾ ?♥️
താങ്ക്സ് ഡിയർ ❤️❤️
ഓണാശംസകൾ